മാലിന്യ സംസ്കരണത്തിൽ നിരവധി മുന്നേറ്റം കേരളം കൈവരിച്ചു : മുഖ്യമന്ത്രി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: മാലിന്യ നിർമാർജന രംഗത്ത് ഭാവി പ്രവർത്തനങ്ങൾ ചർച്ച ചെയ്യാൻ ആണ് വൃത്തി കോൺക്ലവ് സംഘടിപ്പിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മാലിന്യ നിർമാർജനത്തിൽ കേരളം സമഗ്ര മുന്നേറ്റത്തിന് വഴിയൊരുക്കുന്നത് ആകും കോൺക്ലേവെന്നും ജനങ്ങളുടെ പൂർണ സഹകരണത്തോടെ ആണ് സർക്കാർ ഇതുവരെ എല്ലാം പൂർത്തീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു. “നവകേരളത്തിൻ്റെ ഭാഗമായി മാലിന്യ നിർമാർജനത്തെ പ്രധാന അജണ്ടയായി ഏറ്റെടുത്തിരുന്നു. മാലിന്യ മുക്ത നവകേരളം നല്ല രീതിയിൽ മുന്നോട്ട് പോകുന്നു. 61,664 ടൺ മാലിന്യമാണ് ഹരിത കർമ്മ സേനാംഗങ്ങൾ ശേഖരിച്ചത്”.

“89 ലക്ഷം വീടുകൾ വഴിയുള്ള മാലിന്യ നീക്കം ഡിജിറ്റൽ സംവിധാനത്തിലേക്ക് മാറി.” എന്നും മുഖ്യമന്ത്രി പറഞ്ഞു. ചിലർ മാലിന്യനിർമാർജനത്തെ ഇപ്പോഴും സംശയദൃഷ്ടിയോടെ വീക്ഷിക്കുന്നതെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. മാലിന്യ നിർമാർജന രംഗത്ത് ലോകത്തിന് മാതൃക തീർക്കാൻ നമുക്ക് കഴിയണമെന്നും മാലിന്യ സംസ്കരണത്തിൽ നിരവധി മുന്നേറ്റം കേരളം കൈവരിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ജനങ്ങളുടെ ആശങ്ക പരിഹരിക്കുന്നതിൽ ജനപ്രതിനിധികളുടെ കൂട്ടായ പ്രയത്നം ആവശ്യമാണ് എന്ന കാര്യവും അദ്ദേഹം എടുത്തു പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...