വഴിയില്ലാത്തതിനാല്‍ വയോധികന്റെ മൃതദേഹം വീട്ടിലെത്തിക്കാനാവാതെ ബന്ധുക്കള്‍

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : സഞ്ചാരയോഗ്യമായ വഴിയില്ലാത്തതിനാല്‍ വയോധികന്റെ മൃതദേഹം വീട്ടിലെത്തിക്കാനാവാതെ ബന്ധുക്കള്‍ വലയുന്നു. തിരുവല്ലയിലെ നിരണത്ത് മുളമൂട്ടില്‍ എം.കെ.എബ്രഹാമിന്റെ മൃതദേഹമാണ് അന്ത്യ വിശ്രമം കാത്ത് കഴിഞ്ഞ രണ്ട് ദിവസമായി മോര്‍ച്ചറിയില്‍ കിടക്കുന്നത്. 20 വര്‍ഷം നീണ്ട നിയമ പോരാട്ടത്തിനൊടുവില്‍ കോടതിയില്‍ നിന്ന് അനുവദിച്ച വഴി അയല്‍വാസി സഞ്ചാര യോഗ്യമാക്കി നല്‍കാത്തതാണ് ദയനീയ അവസ്ഥക്ക് കാരണമെന്ന് ബന്ധുക്കള്‍ പറഞ്ഞു.

അയല്‍വാസിയായ മാലിപ്പുറത്ത് കെ.വി.വര്‍ഗീസും എബ്രഹാമും തമ്മില്‍ വഴിയെ ചൊല്ലി കഴിഞ്ഞ 20 വര്‍ഷമായി കേസ് നിലനിന്നിരുന്നു. എബ്രഹാമിന് മൂന്നേ മുക്കാല്‍ അടി വഴി അനുവദിച്ച്‌ ഒരു വര്‍ഷം മുമ്പ് കേസ് തീര്‍പ്പായി. എന്നാല്‍, വഴിയിലെ മരങ്ങള്‍ മുറിച്ചു നീക്കാന്‍ അയല്‍വാസിയായ വര്‍ഗീസ് തയാറായില്ല എന്നാണ് എബ്രഹാമിന്റ ബന്ധുക്കളുടെ പരാതി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​സ്വർണ്ണപ്പണയ തട്ടിപ്പിൽ ഒരാൾ പിടിയിൽ; സ്ഥാപന ഉടമയും യുവമോർച്ച നേതാവുമായ മുഖ്യപ്രതികൾക്കായി അന്വേഷണം ഊർജ്ജിതം

0
ആലപ്പുഴ: ആലപ്പുഴയില്‍ യുവമോര്‍ച്ച നേതാവ് പ്രതിയായ സ്വര്‍ണ്ണപ്പണയ തട്ടിപ്പ് കേസില്‍ പ്രതികളിൽ...

എഎപി നേതാവ് സത്യേന്ദർ ജയിൻ അറസ്റ്റിൽ

0
ന്യൂഡല്‍ഹി: എഎപി നേതാവും മുന്‍മന്ത്രിയുമായ സത്യേന്ദര്‍ ജെയിന്‍ അറസ്റ്റില്‍. മലിനജല...

​കെ-ടെറ്റ് വിധിക്കെതിരായ പുനഃപരിശോധനാ ഹർജി തള്ളി; നിയമപരമായ അടുത്ത ഘട്ടത്തിലേക്ക് കടക്കാൻ സംസ്ഥാന സർക്കാർ

0
തിരുവനന്തപുരം: കെ ടെറ്റുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ റിവ്യൂ പെറ്റീഷന്‍ തള്ളിയ സുപ്രീം...

ട്രെയിൻ തട്ടി ഒന്നര വയസ്സുകാരന് ദാരുണാന്ത്യം

0
ആലപ്പുഴ: കാക്കാഴത്ത് വീടിന് സമീപത്തെ റെയിൽവേ പാളത്തിലേക്ക് ഇഴഞ്ഞുകയറിയ ഒന്നര...