പൊന്‍കുന്നത്ത് ടയര്‍ മാറുന്നതിനിടയില്‍ ജാക്കി തെന്നി യുവാവ് മരിച്ചു

For full experience, Download our mobile application:
Get it on Google Play

കോട്ടയം : പൊന്‍കുന്നത്ത് ടയര്‍ മാറുന്നതിനിടയില്‍ ജാക്കി തെന്നി യുവാവ് മരിച്ചു. പൊന്‍കുന്നം ശാന്തിഗ്രാം അഫ്‌സല്‍ (24) ആണ് മരിച്ചത്. ബുധാഴ്ച് രാവിലെ 8.30 ഓടെയാണ് അപകടം നടന്നത്. പച്ചക്കറി കയറ്റിവന്ന പിക്കപ്പ് വാനായിരുന്നു അപകടത്തില്‍പ്പെട്ടത്. കൊല്ലം തേനി ദേശീയപാതയില്‍ പൊന്‍കുന്നം ശാന്തിപ്പടിയ്ക്ക് സമീപമാണ് അപകടം നടന്നത്. ടയര്‍ പഞ്ചറായതിനെ തുടര്‍ന്ന് റോഡ് സൈഡില്‍ നിര്‍ത്തി ടയര്‍ മാറുന്നതിനിടെയാണ് അപകടം. ടയര്‍ മാറിക്കൊണ്ടിരിക്കുമ്പോള്‍ ജാക്കി തെന്നിമാറി പച്ചക്കറി ലോഡ് ഉള്‍പ്പെടെ വാഹനം യുവാവിന്‍റെ ശരീരത്തില്‍ വീണാണ് അപകടം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ചിപ്പ് നിർമ്മാണ രംഗത്ത് ഇന്ത്യയുടെ വൻ നീക്കം ; സെമികണ്ടക്ടർ മിഷൻ 2.0-യ്ക്ക് അംഗീകാരം

0
ന്യൂഡൽഹി: ഇലക്ട്രോണിക്സ് നിർമ്മാണ രംഗത്ത് ആഗോള ശക്തിയാകാനുള്ള ഇന്ത്യയുടെ യാത്രയിൽ മറ്റൊരു...

കേരളാ വഖഫ് ബോർഡിന്റെ പ്രവർത്തനം താത്ക്കാലികമായി മരവിപ്പിച്ച ഹൈക്കോടതി നടപടി സ്വാഗതം ചെയ്ത് ഷോൺ...

0
കൊച്ചി: കേരളാ വഖഫ് ബോർഡിന്റെ പ്രവർത്തനം താത്ക്കാലികമായി മരവിപ്പിച്ച ഹൈക്കോടതി നടപടി...

തേക്കിൻകാട് മൈതാനത്ത് രാഷ്ട്രീയ യോഗങ്ങളും പരിപാടികളും നടത്തുന്നത് കേരള ഹൈക്കോടതി നിരോധിച്ചു

0
തൃശൂർ: നഗരത്തിന്റെ സാംസ്‌കാരിക കേന്ദ്രമായ തേക്കിൻകാട് മൈതാനത്ത് രാഷ്ട്രീയ യോഗങ്ങളും പരിപാടികളും...

5,000 രൂപയുടെ കടം ജീവനെടുത്തു ; അയൽവാസിയുടെ ക്രൂരതയിൽ യുവതിക്ക് ദാരുണാന്ത്യം

0
ഗുജറാത്ത്: ഗുജറാത്തിലെ പത്താന്‍ ജില്ലയില്‍ 5,000 രൂപയുടെ കടം തിരിച്ചടയ്ക്കുന്നതുമായി ബന്ധപ്പെട്ട...