കുവൈത്തില്‍ മലയാളി യുവാവിനെ താമസ സ്ഥലത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

കുവൈത്ത് സിറ്റി :  കുവൈത്തില്‍ മലയാളി യുവാവിനെ താമസ സ്ഥലത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മലപ്പുറം എടപ്പാള്‍ അയിലക്കാട് സ്വദേശി പുളിക്കത്തറ പ്രകാശിനെയാണു (45) സബാഹ് സാലെം പ്രദേശത്തെ താമസിക്കുന്ന കെട്ടിടത്തിന്റെ കോണിപ്പടിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

5 മാസം മുമ്പാണ് ഇദ്ദേഹം കുവൈത്തില്‍ എത്തിയത്. വിസാ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം ജോലി അന്വേഷിച്ചു വരുന്നതിനിടയിലാണ് രാജ്യത്ത് കൊറോണ പ്രതിസന്ധി തുടങ്ങിയത്. ഇതേ തുടര്‍ന്ന് ജോലി ഇല്ലാതെ റൂമില്‍ കഴിയുകയായിരുന്നു. നേരത്തെ സൗദി അറേബ്യയില്‍ ജോലി ചെയ്തിരുന്നു. ഭാര്യ സബിത. രണ്ടു മക്കളുണ്ട്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വയനാട് കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച്‌ അപകടം ; നിരവധി യാത്രക്കാർക്ക് പരിക്ക്

0
മാനന്തവാടി: വയനാട്ടിൽ ഉണ്ടായ ബസ് അപകടത്തിൽ നിരവധി യാത്രക്കാർക്ക് പരിക്ക്....

പ്രധാനമന്ത്രിക്കെതിരായ പോസ്റ്റുകൾ നീക്കം ചെയ്യണം ; സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളോട് ഡൽഹി പോലീസ്

0
ന്യൂഡൽഹി: സിജെപി പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഉയർന്ന പോസ്റ്റുകൾ...

കോഴിക്കോട് സ്വദേശിനി തീവണ്ടിയിൽനിന്ന് വീണ് മരിച്ച നിലയിൽ ; മൃതദേഹം കണ്ടെത്തിയത് ആലപ്പുഴ റെയിൽവേ...

0
അരൂർ : ആലപ്പുഴ തീരദേശ റെയിൽപാതയിൽ കോഴിക്കോട് സ്വദേശിയായ യുവതിയെ മരിച്ചനിലയിൽ...

ലൈസൻസ് ലഭിക്കാനുള്ള കാലതാമസം കുറയ്ക്കും ; വൻ മാറ്റവുമായി എംവിഡി

0
കൊച്ചി: ഡ്രൈവിംഗ് ടെസ്റ്റുകൾ വൈകുന്നത് മൂലമുള്ള പ്രതിസന്ധി പരിഹരിക്കുന്നതിനായി മോട്ടോർ വാഹന...