ജിഷ്ണുവിന്റെ മരണം : പോലീസ് കൊലപ്പെടുത്തിയതാണെന്ന് ബന്ധുക്കൾ

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : നല്ലളത്തെ ജിഷ്ണുവിന്റെ മരണത്തിൽ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് കിട്ടിയ ശേഷം കൂടുതൽ നടപടിക്കെന്നു കുടുംബം. പോലീസ് കൊന്നതെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. മകന്റെ മരണത്തിൽ സത്യം പുറത്തു വരണമെന്ന് ഭാര്യയും അമ്മയും മാധ്യമങ്ങളോട് പറഞ്ഞു. ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ കുടുംബത്തിന് തൃപ്തി ഇല്ലെങ്കിൽ കേന്ദ്ര ഏജൻസി അന്വേഷിക്കാൻ വേണ്ട നടപടി സ്വീകരിക്കുമെന്ന് എം. കെ. രാഘവൻ എം പിയും ഉറപ്പ് നൽകി. എന്നാൽ പ്രദേശത്തെ ഓട്ടോ ഡ്രൈവർ ബിനീഷ്, ജിഷ്ണുവിനെ മദ്യലഹരിയിലാണ് കണ്ടതെന്ന് പോലീസിന് മൊഴി നൽകി. ഈ മൊഴി വിശ്വാസത്തിൽ എടുക്കരുതെന്നും ഇയാൾ പോലീസിന്റെ സുഹൃതാണെന്നും ജിഷ്ണുവിന്റെ കുടുംബം ആരോപിക്കുന്നു. കേസിൽ മറഞ്ഞിരിക്കുന്ന ദുരുഹത മാറ്റി കുറ്റക്കരെ കണ്ടെത്തണമെന്നാണ് ബന്ധുക്കളുടെയും നാട്ടുകാരുടെയും ആവശ്യം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്ത് വർഷത്തെ എൽഡിഎഫ് ഭരണം ; വക്കീൽ ഫീസായി ചെലവഴിച്ചത് 245.62 കോടി

0
തിരുവനന്തപുരം : പത്തുവർഷത്തെ എൽ.ഡി.എഫ്. സർക്കാരിന്റെ കാലയളവിൽ വിവിധ കേസുകളുടെ നടത്തിപ്പിന്...

സിപിഎമ്മിന്റെ വിശാല സംസ്ഥാന സമിതി യോഗം ഇന്ന് കോഴിക്കോട് തുടങ്ങും

0
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടികൾ പരിശോധിച്ച് പരിഹാരം കാണാൻ ലക്ഷ്യമിട്ട് സിപിഎമ്മിന്റെ...

ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട നിലയിൽ‍ കണ്ടെത്തി ; പ്രതി ഒളിവിൽ

0
ജയ്പുർ: രാജസ്ഥാനിലെ ജയ്പുരിനടത്തുള്ള കർധാനിയിൽ ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട...

ബ്രിക്‌സ് രാജ്യങ്ങൾ വാണിജ്യ ഇടപാടുകൾ സ്വന്തം കറൻസിയിൽ നടത്താൻ ആലോചിക്കുന്നെന്ന് വിദേശകാര്യ മന്ത്രാലയം

0
ഡൽഹി: ബ്രിക്‌സ് കൂട്ടായ്മയിലെ അംഗരാജ്യങ്ങൾക്കായി പൊതുവായ ഒറ്റ കറൻസി പുറത്തിറക്കുന്നതിനെക്കുറിച്ച് നിലവിൽ...