അടൂര്‍ ഗോപാലകൃഷ്ണന്റെ സഹോദരി സാവിത്രി കുഞ്ഞമ്മ അന്തരിച്ചു

For full experience, Download our mobile application:
Get it on Google Play

അടൂര്‍ : ചലച്ചിത്ര സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്റെ സഹോദരി തുവയൂര്‍ വടക്ക് പുല്ലാങ്കാട്ടില്‍ ജി. സാവിത്രി കുഞ്ഞമ്മ അന്തരിച്ചു. 98 വയസ്സായിരുന്നു. സംസ്കാരം നടത്തി.

ഭര്‍ത്താവ്: പരേതനായ എ.കേശവ കുറുപ്പ്. മക്കള്‍: കെ.ശാന്തകുമാര്‍ ഉണ്ണിത്താന്‍(ഇന്ത്യന്‍ എയര്‍ലൈന്‍സ് ), ഡോ.കെ.അശോക് കുമാര്‍ ഉണ്ണിത്താന്‍(കേന്ദ്ര മത്സ്യ ഗവേഷണ കേന്ദ്രം), മോഹന്‍കുമാര്‍ ഉണ്ണിത്താന്‍(സൈപസസ് ബോര്‍ഡ്), വിജയലക്ഷ്മി, നിര്‍മ്മല, പരേതരായ കെ.ജയകുമാര്‍ ഉണ്ണിത്താന്‍, നന്ദകുമാര്‍, ഷീല. മരുമക്കള്‍: രമാദേവി, ശ്യാമള, സരോജ, പ്രാഫ.പ്രഭാകരകുറുപ്പ് ,പി.ബാലചന്ദ്രന്‍ നായര്‍ (കോക്കനട്ട് ഡെവലെപ്‌മെന്റ് ബോര്‍ഡ്), ഗീതാകുമാരി, പരേതനായ നന്ദകുമാര്‍.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുസ്ലിം ലീഗിന് എംഎൽഎമാർ ഇല്ലാത്തതിനാലാണോ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലെ ദുരിതബാധിതരെ സർക്കാർ കൈയ്യൊഴിയുന്നതെന്ന്...

0
തിരുവനന്തപുരം: വിവാദപ്രസ്താവനയുമായി ബിജെപി ജനറൽ സെക്രട്ടറി അനൂപ് ആന്റണി. മുസ്ലിം ലീഗിന്...

താമരശ്ശേരി ചുരത്തില്‍ ഗതാഗതക്കുരുക്ക് രൂക്ഷമായതിനെ തുടര്‍ന്ന് കര്‍ശന നിയന്ത്രണങ്ങളുമായി പോലീസ്

0
കോഴിക്കോട്: താമരശ്ശേരി ചുരത്തില്‍ ഗതാഗതക്കുരുക്ക് രൂക്ഷമായതിനെ തുടര്‍ന്ന് കര്‍ശന നിയന്ത്രണങ്ങളുമായി പോലീസ്....

വാണിജ്യ വിക്ഷേപണ വാഹനങ്ങളുടെ നിർമ്മാണം സ്വകാര്യ കമ്പനികൾക്ക്; ഐഎസ്ആർഒ ഇനി ഗവേഷണങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കും

0
ന്യൂഡല്‍ഹി: വിക്ഷേപണ വാഹനങ്ങളും ഉപഗ്രഹങ്ങളും നിര്‍മിക്കുന്നതില്‍ നിന്നും ഐഎസ്ആര്‍ഒ പൂര്‍ണമായും പിന്മാറുന്നുവെന്ന്...

സംസ്‌ഥാന സർക്കാരിൻ്റെ ഓണം വാരാഘോഷം നാളെ മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്ഘാടനം ചെയ്യും

0
തിരുവനന്തപുരം: സംസ്‌ഥാന സർക്കാരിൻ്റെ ഓണം വാരാഘോഷം നാളെ വൈകിട്ട് 5.30ന് കനകക്കുന്ന്...