ഉം​റ തീ​ര്‍​ത്ഥാ​ട​ന​ത്തി​നെ​ത്തി​യ മ​ല​യാ​ളി യു​വാ​വ്​ മ​രി​ച്ചു

For full experience, Download our mobile application:
Get it on Google Play

മ​ദീ​ന: ഉം​റ തീ​ര്‍​ത്ഥാ​ട​ന​ത്തി​നെ​ത്തി​യ മ​ല​യാ​ളി യു​വാ​വ്​ മ​രി​ച്ചു. മു​തി​ര്‍​ന്ന കോ​ണ്‍​ഗ്ര​സ്​ നേ​താ​വും ഇ​ടു​ക്കി ഡി.​സി.​സി പ്ര​സി​ഡ​ന്‍റുമായ​ ഇ​ബ്രാ​ഹിം കു​ട്ടി ക​ല്ലാ​റി​​ന്റെ  സ​ഹോ​ദ​രീ​പു​ത്ര​ന്‍ ഷാ​റൂ​ഖാ​ണ്​(25) ​ മ​രി​ച്ച​ത്. മ​ദീ​ന സ​ന്ദ​ര്‍​ശ​ന​ത്തി​നു​ശേ​ഷം മ​ക്ക​യി​ലേ​ക്ക് പോ​കാ​നി​രി​ക്കെ ഹൃ​ദ​യ​സം​ബ​ന്ധ​മാ​യ അ​സു​ഖ​മു​ണ്ടാ​യ​തി​നെ തു​ട​ര്‍​ന്ന് ഞാ​യ​റാ​ഴ്​​ച രാ​ത്രി അ​ല്‍​ദാ​ര്‍ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു. ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന​തി​നി​ടെ​യാ​ണ്​ അ​ന്ത്യം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...