കവുങ്ങിൽ നിന്ന് വീണ് മധ്യവയസ്കൻ മരിച്ചു

For full experience, Download our mobile application:
Get it on Google Play

കോന്നി : തേക്കുതോട്ടിൽ കവുങ്ങിൽ നിന്ന് വീണ് മധ്യവയസ്കൻ മരിച്ചു. മൂർത്തിമൺ സ്വദേശി പ്ലാവിളയിൽ വീട്ടിൽ സജി ജോർജ്ജ് (50)ആണ് മരിച്ചത് . രാവിലെ പതിനൊന്ന് മണിയോടെ ആയിരുന്നു സംഭവം. തേക്കുതോട് പറക്കുളത്തെ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ കവുങ്ങ് കയറികൊണ്ടിരിക്കുമ്പോൾ ആയിരുന്നു അപകടം. ആദ്യം പത്തനംതിട്ട ജനറൽ ആശുപത്രിയിലും തുടര്‍ന്ന് തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജിലും എത്തിച്ചെങ്കിലും രക്ഷപെടുത്താൻ കഴിഞ്ഞില്ല. സംസ്കാരം പിന്നീട്. ഭാര്യ – ഷിജി, മക്കൾ – ലിജോ, ലിജു, ലിബിൻ

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലബാറിലെ ഖനന-റോയൽറ്റി തർക്കം : പിരിച്ച തുക തിരികെ നൽകണമെന്ന ഹൈക്കോടതി വിധി സ്റ്റേചെയ്ത്...

0
ന്യൂഡൽഹി : മലബാറിലെ ഖനന-റോയൽറ്റി തർക്കത്തിൽ സംസ്ഥാന സർക്കാരിന് സുപ്രീംകോടതിയിൽനിന്ന് ആശ്വാസവിധി....

സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന

0
ചെന്നൈ: സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന....

വണ്ടിക്കച്ചവടം മറയാക്കി ലഹരി ഒഴുക്ക് : പണം കൈകാര്യം ചെയ്യാൻ യുവരാഷ്ട്രീയ നേതാവ് ;...

0
കൊച്ചി : കഴിഞ്ഞ ദിവസം എക്സൈസ് പിടികൂടിയ തിരുവല്ല ഒറ്റത്തെങ്ങ് അമ്പാട്ടുപറമ്പ്...

കണ്ണൂരിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം ; 35ഓളം പേർക്ക് പരിക്ക് , രണ്ടുപേരുടെ...

0
കണ്ണൂർ: കണ്ണൂരിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം. കണ്ണൂർ കീച്ചേരിയിലാണ്...