പാക്കിസ്ഥാനിൽ നിന്ന് എസ്ബിഐ ചെയർമാനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുമെന്ന് ഭീഷണി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ആസ്ഥാനത്തേക്ക് കഴിഞ്ഞ രണ്ട് ദിവസത്തിനിടെ രണ്ട് ഭീഷണി ഫോൺ വിളികൾ വന്നതായി റിപ്പോർട്ട്. പാക്കിസ്ഥാനിൽ നിന്നാണ് വിളിക്കുന്നതെന്ന് അവകാശപ്പെട്ടയാളാണ് എസ്ബിഐ ചെയർമാനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയത്. ബുധൻ, വ്യാഴം ദിവസങ്ങളിലായാണ് ഈ ഭീഷണി ഫോൺ വിളികൾ എസ്ബിഐ ഓഫിസിലേക്ക് വന്നത്.

താൻ വിളിക്കുന്നത് പാകിസ്ഥാനിൽ നിന്നാണെന്നും തനിക്ക് വായ്‌പ അനുവദിച്ചില്ലെങ്കിൽ എസ്ബിഐ ചെയർമാനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുമെന്നും വിളിച്ചയാൾ ഭീഷണിപ്പെടുത്തി. ദക്ഷിണ മുംബൈയിലെ എസ്ബിഐ കെട്ടിടം സ്‌ഫോടനത്തിലൂടെ തകർക്കുമെന്നും ചെയ്യുമെന്നും വിളിച്ചയാൾ പറഞ്ഞു. ഇത് സംബന്ധിച്ച് മറൈൻ ഡ്രൈവ് പോലീസ് സ്‌റ്റേഷനിൽ പരാതി ലഭിച്ചതോടെ എഫ്‌ഐആർ രജിസ്‌റ്റർ ചെയ്‌തിട്ടുണ്ട്. വിഷയത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്. ഇതുവരെയും മറ്റ് സൂചനകളൊന്നും ലഭിച്ചിട്ടില്ല.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ; ഓണക്കാലത്ത് ട്രെയിനുകളിലും സ്റ്റേഷനുകളിലും കനത്ത സുരക്ഷ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷവുമായി ബന്ധപ്പെട്ട് ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കി...

തലസ്ഥാനത്ത് ഷിഗെല്ല ഭീതി വീണ്ടും; മൂന്ന് വയസുകാരിയായ കുട്ടിക്ക് രോഗബാധ സ്ഥിരീകരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്ത് മൂന്നുവയസുകാരിക്ക് ആണ്...

ദുബായിലേക്ക് ഹവാല മാർഗം പണം കൈമാറി; വീണ വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

0
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിൽ വീണ ടിക്കെതിരെ അതീവ ഗുരുതരമായ കണ്ടെത്തെലുകൾ നടത്തിയതായി...