കടപ്ര കോളനിയിലുള്ളവരുടെ ഉറക്കം കെടുത്തി ദ്രവിച്ച മരം

For full experience, Download our mobile application:
Get it on Google Play

കടപ്ര : റവന്യു പുറമ്പോക്കിൽ നിൽക്കുന്ന ചുവട് ദ്രവിച്ച മരം സമീപത്തെ കോളനികളിലുള്ളവരുടെ ഉറക്കം കെടുത്തുന്നു. പഞ്ചായത്ത് 11-ാം വാർഡിൽ പന്നായി തേവേരി റോഡിൽ നിന്ന് കൊല്ലംപറമ്പിൽ കോളനിയിലേക്കുള്ള വഴിയിലാണ് കൂറ്റൻ പെരുമരം വർഷങ്ങളായി ചുവട് ദ്രവിച്ച് നിൽക്കുന്നത്. വിഷയം ഒരു വർഷത്തിനിടെ പല പ്രാവശ്യം റവന്യു അധികൃതരെ അറിയിച്ചെങ്കിലും ഒരു നടപടിയും സ്വീകരിച്ചില്ലെന്ന് പഞ്ചായത്തംഗം പി.രാജേശ്വരി പറഞ്ഞു. 30 വർഷത്തോളം പ്രായമുള്ള പെരുമരത്തിന് 30 മീറ്ററിലേറെ ഉയരമുണ്ട്. മരത്തിൽ നിന്ന് 5 മുതൽ 20 മീറ്ററിനുള്ളിൽ 7 വീടുകളാണുള്ളത്. എല്ലാം ഓടിട്ട ചെറിയ വീടുകൾ. അപകട സാധ്യത മുന്നിൽ കണ്ടാണ് മരം വെട്ടിനീക്കുന്നതിന് റവന്യു അധികൃതരെ സമീപിച്ചതെന്ന് നാട്ടുകാർ പറഞ്ഞു.

പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ക്ഷേമ പെൻഷനിൽ പോലും യുഡിഎഫ് സർക്കാരിന് വലിയ വീഴ്ചയെന്ന് ബാലഗോപാൽ

0
കൊല്ലം: വിഴിഞ്ഞം പദ്ധതി തകർക്കാൻ ശ്രമിച്ചവരാണ് ഇപ്പോൾ അത് തങ്ങൾ...

ദേവസ്വം ബോർഡിൻെറ സ്വത്തുക്കള്‍ സംരക്ഷിക്കാൻ പൂർണമായ ഡിജിലൈസേഷൻ വേണമെന്ന് ദേവസ്വം സെക്രട്ടറി രാജമാണിക്യം

0
തിരുവനന്തപുരം: ദേവസ്വം ബോർഡിൻെറ സ്വത്തുക്കള്‍ സംരക്ഷിക്കാൻ പൂർണമായ ഡിജിലൈസേഷൻ വേണമെന്ന്...

ശ്രീരാമന്റെ അധിക്ഷേപം ബോഡി ഷെയ്മിങ്, പുലിക്കളിക്ക് പിന്തുണയുമായി സാംസ്കാരിക മന്ത്രി

0
തിരുവനന്തപുരം ശ്രീരാമന്റെ പുലിക്കളി പരാമർശം പരിഷ്കൃത സമൂഹത്തിന് യോജിക്കാത്ത ബോഡി ഷെയ്മിങ്ങാണെന്നും...

മലപ്പുറം വളാഞ്ചേരിയിൽ വൻ ലഹരിവേട്ട

0
മലപ്പുറം: മലപ്പുറം വളാഞ്ചേരിയിൽ വൻ ലഹരിവേട്ട. കാവുംപുറത്ത് വാടക വീട്...