സിബിഎസ്‌ഇ പത്താംക്ലാസ് പരീക്ഷാഫലം നാളെ

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : സിബിഎസ്‌ഇ പത്താംക്ലാസ് പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും. കേന്ദ്ര മാനവവിഭവവകുപ്പ് മന്ത്രി രമേശ് പൊഖ്‌റിയാല്‍ നിഷാങ്കാണ് ഇതുമായി ബന്ധപ്പെട്ട വിവരം അറിയിച്ചത്.

ഔദ്യോഗിക വെബ്‌സൈറ്റായ cbseresult.nic.in. യിലൂടെയാണ് പരീക്ഷാഫലം അറിയാനാകുക. 18 ലക്ഷത്തോളം വിദ്യാര്‍ത്ഥികളാണ് ഇത്തവണ സിബിഎസ്‌ഇ പത്താംക്ലാസ് പരീക്ഷ എഴുതിയത്. പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം സിബിഎസ്‌ഇ തിങ്കളാഴ്ച പ്രഖ്യാപിച്ചിരുന്നു. 88.78 ശതമാനം വിജയമാണ് ഇത്തവണ ഉണ്ടായത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓപ്പറേഷൻ തൂഫാൻ ; കഞ്ചാവുമായി ജോത്സ്യൻ പിടിയിൽ

0
പയ്യന്നൂർ : ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടന്ന പരിശോധനയിൽ കഞ്ചാവുമായി ജോത്സ്യൻ...

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവത്തില്‍ നടപടി

0
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവത്തില്‍ നടപടി....

ഇസ്രായേലും ലെബനനും വെടിനിര്‍ത്തല്‍ കരാര്‍ പുതുക്കുന്നു

0
വാഷിംഗ്ടണ്‍: ഇസ്രായേലും ലെബനനും വെടിനിര്‍ത്തല്‍ കരാര്‍ പുതുക്കുന്നു. ഇക്കാര്യത്തില്‍ സമഗ്ര കരാര്‍...

അട്ടപ്പാടി മധു വധക്കേസിൽ ഒന്നാം പ്രതിയെ വെറുതെവിട്ട ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സർക്കാർ സുപ്രിംകോടതിയിൽ

0
തിരുവനന്തപുരം: അട്ടപ്പാടി മധു വധക്കേസിൽ ഒന്നാം പ്രതിയെ വെറുതെവിട്ട ഹൈക്കോടതി വിധിക്കെതിരെ...