ഭക്തജനസാഗരത്തിലാഴ്ന്ന് പൂണ്യപൂങ്കാവനം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : മലകയറ്റവും അയ്യപ്പദര്‍ശനവും സുരക്ഷയോടെ സുഖകരം. വെര്‍ച്വല്‍ ക്യൂ വഴി രാത്രി എട്ട് മണി വരെ 62,094 പേര്‍ സന്നിധാനത്തെത്തി. അയ്യന്റെ പുണ്യപൂങ്കാവനം ഭക്തജനസാഗരത്തില്‍ നിറയുമ്പോള്‍ സുരക്ഷാ ക്രമീകരണങ്ങളും പൂര്‍ണ്ണ സജ്ജം. നടപ്പന്തലില്‍ സ്ത്രീകള്‍ക്കും വയോജനങ്ങള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും കുട്ടികള്‍ക്കും പ്രത്യേക വരിയും തയ്യാര്‍. നടപ്പന്തലില്‍ ആറ് വരികളിലായാണ് ഭക്തരെ നിയന്ത്രിക്കുന്നത്. ഇത് വഴി സുരക്ഷയോടെ ഘട്ടം ഘട്ടമായാണ് പതിനെട്ടാം പടിയിലേക്ക് ആലിന്‍ചുവട്ടിലൂടെ കടത്തിവിടുന്നത്. പുല്ല്‌മേട് വഴി വരുന്ന ഭക്തരെ ഓഡിറ്റോറിയത്തിനോട് ചേര്‍ന്ന് ക്രമീകരിച്ച പാതിയിലൂടെ ടോക്കണ്‍ അടിസ്ഥാനത്തില്‍ കടത്തിവിടുന്നു. നടപ്പന്തലില്‍ വിവിധ പോയിന്റുകളിലായി തീര്‍ത്ഥാടകര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും പുണ്യ ഭൂമിയില്‍ എത്തുന്ന എല്ലാവര്‍ക്കും ദാഹമകറ്റാന്‍ ചുക്ക് വെള്ളവും സദാ സജ്ജം.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്പൈസ് ജെറ്റ് സർവീസുകൾ വീണ്ടും താറുമാറായി; വിമാനത്താവളത്തിൽ മണിക്കൂറുകളോളം കുടുങ്ങി ദുബായ് യാത്രക്കാർ

0
കൊച്ചി : ദുബായിലേക്ക് പുറപ്പെടേണ്ടിയിരുന്ന സ്പൈസ് ജെറ്റ് വിമാനം വീണ്ടും വൈകിയത്...

മുന്നിൽ പോയ വാഹനത്തെ മറികടക്കുന്നതിനിടെ അപകടം; ടാങ്കർ ലോറി കെ.എസ്.ആർ.ടി.സി ബസിലിടിച്ചു നിരവധി യാത്രക്കാർക്ക്...

0
തീരുവനന്തപുരം: തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നിരവധി...

​വ്യാജ പ്രചാരണങ്ങൾ അഴിച്ചുവിടുന്നുവെന്ന് ആക്ഷേപം; ഉമർ ഫൈസി മുക്കത്തിനെതിരെ രൂക്ഷ വിമർശനവുമായി യൂത്ത് ലീഗ്

0
മലപ്പുറം: സിപിഐഎം വേദിയിലെ പരാമര്‍ശത്തില്‍ ഉമര്‍ ഫൈസി മുക്കത്തിന് എതിരെ യൂത്ത്...

കമ്മീഷൻ തുക തുല്യമായി പങ്കുവെക്കണം; ഗംഗാജലത്തിൽ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത് യു.പിയിലെ കൗൺസിലർമാർ

0
ലഖ്‌നൗ: തദ്ദേശ സ്ഥാപനങ്ങളുടെ വിവിധ പദ്ധതികളില്‍ നിന്ന് കിട്ടുന്ന കമ്മീഷന്‍ തുല്യമായി...