ആഴക്കടല്‍ മത്സ്യബന്ധന കരാറില്‍ അഴിമതിയെന്ന ആരോപണം : കൂടുതല്‍ തെളിവുകള്‍ പുറത്തുവിടാനൊരുങ്ങി പ്രതിപക്ഷ നേതാവ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ആഴക്കടല്‍ മത്സ്യബന്ധന കരാറില്‍ 5000 കോടിയുടെ അഴിമതിയുണ്ടെന്ന ആരോപണം തള്ളി മന്ത്രിമാര്‍ രംഗത്ത് എത്തിയതിന് പിന്നാലെ ഇന്ന് കൂടുതല്‍ തെളിവുകള്‍ പുറത്തുവിടാനൊരുങ്ങി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അമേരിക്കന്‍ കമ്പനിയായ ഇഎംസിസിയുമായി ഫിഷറീസ് വകുപ്പ് 5000 കോടിയുടെ കരാര്‍ ഒപ്പിട്ടെന്നാണ് ആരോപണം.

400 ട്രോളറുകള്‍ക്കും അഞ്ച് കപ്പലുകള്‍ക്കും സംസ്ഥാന തീരത്ത് മത്സ്യബന്ധനത്തിനു അനുമതി നല്‍കാനുള്ള നീക്കം പരമ്പരാഗത മത്സ്യബന്ധന മേഖലയെ തകര്‍ക്കുമെന്ന് കാണിച്ച് തുടര്‍നീക്കങ്ങള്‍ ആസൂത്രണം ചെയ്യാനായി മത്സ്യത്തൊഴിലാളി സംഘടനകളുടെ സംയുക്ത യോഗവും ഇന്ന് കൊച്ചിയില്‍ ചേരുന്നുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...

ബ്രിക്‌സ് ഉച്ചകോടി : പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ വിളമ്പിയത് വെജിറ്റേറിയൻ വിഭവങ്ങൾ

0
ഡൽഹി: ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി...

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...

ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്കൂട്ടർ യാത്രികൻ മരിച്ചു

0
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര വാളകത്ത് ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ...