മ​അ്​​ദ​നി നീ​തി ഫോ​റ​ത്തി​ല്‍​നി​ന്ന്​ രാ​ജി വെ​ക്കു​ന്ന​താ​യി ഐ.​എ​ന്‍.​എ​ല്‍ ജി​ല്ല ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി

For full experience, Download our mobile application:
Get it on Google Play

ആ​ല​പ്പു​ഴ:  മ​അ്​​ദ​നി നീ​തി ഫോ​റ​ത്തി​ല്‍​നി​ന്ന്​ രാ​ജി വെ​ക്കു​ന്ന​താ​യി ഐ.​എ​ന്‍.​എ​ല്‍ ജി​ല്ല ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ബി. ​അ​ന്‍​ഷാ​ദ് പ്ര​സ്താ​വ​ന​യി​ല്‍ അ​റി​യി​ച്ചു. മ​അ്​​ദ​നി​യു​ടെ ജീ​വ​ന്‍ ര​ക്ഷി​ക്കാ​ന്‍ എ​ന്ന പേ​രി​ല്‍ മുതലക്കണ്ണീരൊഴു​ക്കി സം​ഘ​ട​ന​ക​ളു​മാ​യി ചി​ല​ര്‍ രം​ഗ​ത്തു​വ​ന്ന​ത് ത​ട്ടി​പ്പാ​ണ്.

നി​യ​മ​സ​ഭ ​തെ​ര​ഞ്ഞെ​ടു​പ്പ് മു​ന്നി​ല്‍​ക്ക​ണ്ട് സ​മു​ദാ​യ​ത്തെ മു​ന്നി​ല്‍ നി​ര്‍​ത്തി വി​ല​പ​റ​യാ​ന്‍ മെ​ന​ഞ്ഞ നാ​ട​ക​ക്ക​മ്പിനി​യാ​ണി​ത്. ഇ​വ​രു​ടെ ഗൂ​ഢ​ത​ന്ത്രം തി​രി​ച്ച​റി​യ​ണ​മെ​ന്നും ചി​ല ഉ​ന്ന​ത വ്യ​ക്തി​ത്വ​ങ്ങ​ള്‍ ഇ​ക്കൂ​ട്ട​രു​ടെ കെ​ണി​യി​ല്‍ കു​ടു​ങ്ങി​യി​ട്ടു​ണ്ടെ​ന്നും സ​മു​ദാ​യ നേ​തൃ​ത്വം ഇ​ത് ഗൗ​ര​വ​മാ​യി ക​ണ്ട് അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മണി മ്യൂൾ അക്കൗണ്ടുകൾക്കെതിരെ ഹൈക്കോടതിയുടെ കടുത്ത നിലപാട്; ഹർജിക്കാരിക്കെതിരെ എഫ്‌ഐആർ

0
കൊച്ചി: മണി മ്യൂള്‍ അക്കൗണ്ടുകള്‍ക്ക് എതിരെ കര്‍ശനമായ നടപടി നിര്‍ദേശിച്ച് കേരള...

ഹോർമൂസ് വിവാദത്തിൽ ട്രംപിന്റെ പുതിയ നീക്കം; പ്രഖ്യാപനത്തിൽ നിന്ന് പിന്മാറി

0
വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന ചരക്കുകപ്പലുകൾക്ക് 20 ശതമാനം 'റീഇംബഴ്‌സ്‌മെന്റ് ഫീസ്'...

പാലക്കാട് ഡി.എം.എഫ് നേതാക്കൾ വീണ്ടും സിപിഐഎമ്മിൽ; പി.കെ. ശശിക്ക് തിരിച്ചടി

0
പാലക്കാട്: പി കെ ശശിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച ഡിഎംഎഫ് പാലക്കാട് മണ്ഡലം...

ആംബുലൻസിലെ സ്ട്രോബ് ലൈറ്റുകൾ മറ്റ് വാഹനങ്ങളിൽ; അനധികൃത മോഡിഫിക്കേഷനെതിരെ ഹൈക്കോടതി

0
കൊച്ചി: വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷനെതിരെ കടുത്ത നിലപാട് സ്വീകരിച്ച് ഹൈക്കോടതി. സ്വമേധയാ...