മല്ലപ്പള്ളി : വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സക്ക് എത്തി ഡോക്ടറെ അസഭ്യം പറയുകയും ദേഹോപദ്രവം ഏൽപ്പിക്കുകയും ചെയ്ത പ്രതികൾ അറസ്റ്റിൽ. കുന്നന്താനം കാഞ്ഞിരത്തുംമൂട്ടിൽ വീട്ടിൽ പി.പ്രദീപ് (26) വള്ളമല കുളങ്ങര കൊച്ചു മുറിയിൽ വീട്ടിൽ കെ.വി ജേക്കബ് (25) എന്നിവരെയാണ് കീഴ് വായ്പൂര് പോലീസ് അറസ്റ്റ് ചെയ്തത്. കുന്നന്താനം ചെങ്ങരൂർ ചിറ ശാസ്താമെഡിൽ ട്രസ്റ്റ് ആശുപത്രിയിലെ ഡോക്ടർ കൃഷ്ണകുമാറിനെയാണ് പ്രതികൾ അസഭ്യം പറയുകയും കയ്യേറ്റം ചെയ്യുകയും ചെയ്തത്.
ഡോക്ടറെ ഉപദ്രവിച്ച പ്രതികൾ അറസ്റ്റിൽ
RECENT NEWS
Advertisment