ഡല്‍ഹിയില്‍ ഉണ്ടായ വാഹനാപകടത്തില്‍ പത്തനംതിട്ട കുമ്പഴ സ്വദേശിക്ക് ഗുരുതര പരിക്ക്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട :  ഡല്‍ഹിയില്‍ ഉണ്ടായ വാഹനാപകടത്തില്‍  പത്തനംതിട്ട കുമ്പഴ സ്വദേശിക്ക് ഗുരുതര പരിക്ക്. ബന്ധുക്കളെ ഇതുവരെ കണ്ടെത്തിയിട്ടില്ല.  പോക്കറ്റില്‍ നിന്നും ലഭിച്ച ഡ്രൈവിംഗ് ലൈസന്‍സ് പ്രകാരം കുമ്പഴ കണിച്ചേരിക്കുഴി നിരവേല്‍ വി.ജോര്‍ജ്ജ് കുട്ടിയുടെ മകന്‍ റ്റിജു കെ.ജോര്‍ജ്ജ്  ആണ് അപകടത്തില്‍പ്പെട്ടതെന്നാണ് അനുമാനം.

ഇന്ന് വൈകിട്ട് ഏഴു മണിയോടെയാണ്  പശ്ചിംവിഹാറില്‍ അപകടത്തില്‍ പെട്ട് വഴിയില്‍ കിടന്ന  യുവാവിനെ ചിലര്‍ കണ്ടെത്തി ആശുപത്രിയില്‍ എത്തിച്ചത്. ഗുരുതരമായി പരുക്കേറ്റ ഇദ്ദേഹം അബോധാവസ്ഥയില്‍ തുടരുകയാണ്. കൂടെ ആരും ഇല്ല. പശ്ചിം വിഹാറിലെ സെഹില്‍ ആശുപത്രിയിലാണ് ഇപ്പോഴുള്ളത്. കൂടുതല്‍ വിവരങ്ങള്‍ക്ക് മലയാളി അസോസിയേഷന്‍ ഭാരവാഹി പ്രശാന്ത് – 98115 90691, 93105 30691 നെ ബന്ധപ്പെടുക

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എറണാകുളം നഗരത്തിൽ വെള്ളക്കെട്ട് ഒഴിവാക്കാൻ കർശന നടപടി: സുപ്രധാന തീരുമാനങ്ങളുമായി ഓപ്പറേഷൻ ബ്രേക്ക്ത്രൂ അവലോകന...

0
കൊച്ചി : നഗരത്തിലെ വെള്ളക്കെട്ട് പരിഹരിക്കുന്നതിനായി നിർണായക തീരുമാനങ്ങളുമായി 'ഓപ്പറേഷൻ ബ്രേക്ക്ത്രൂ'...

ആഫ്രിക്കയിൽ വീണ്ടും എബോള ഭീതി ; കോംഗോയിൽ പൊട്ടിപ്പുറപ്പെട്ട രോഗവ്യാപനത്തിൽ ജീവനറ്റത് 1,700-ലധികം പേർ

0
കോംഗോ: ഡി.ആർ. കോംഗോയിൽ എബോള ബാധിച്ച് മരിച്ചവരുടെ എണ്ണം 1,700 കടന്നു....

വിലക്കയറ്റത്തിന്റെ ഇടിവെട്ട് വീണ്ടും സാധാരണക്കാരന്റെ തലയിലേക്ക്; എൽപിജി സിലിണ്ടറിന് പുതിയ സെസ് വരുന്നു

0
ന്യൂഡൽഹി: പശ്ചിമേഷ്യൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്തിന്റെ ഇന്ധന സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി...