ദീപാവലി ; ഡൽഹിയിൽ പടക്കങ്ങൾക്ക് വിലക്കേർപ്പെടുത്തി

For full experience, Download our mobile application:
Get it on Google Play

ദില്ലി: ദീപാവലി ആഘോഷത്തിനായി ഉപയോഗിക്കുന്ന എല്ലാത്തരം പടക്കങ്ങളുടെയും ഉല്‍പ്പാദനം, വില്‍പന, സംഭരണം, ഉപയോഗം എന്നിവയ്ക്ക് വീണ്ടും നിരോധനം ഏര്‍പ്പെടുത്തുന്നതായി ഡല്‍ഹി സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ശൈത്യകാലത്ത് മലിനീകരണ തോത് തടയുന്നതിനുള്ള പ്രവര്‍ത്തന പദ്ധതിയുടെ ഭാഗമായാണ് പ്രഖ്യാപനമെന്ന് പരിസ്ഥിതി മന്ത്രി ഗോപാല്‍ റായ് പറഞ്ഞു.

നഗരത്തിലുടനീളം നിരോധനം നടപ്പാക്കാന്‍ ഡല്‍ഹി പോലീസിന് കര്‍ശന നിര്‍ദ്ദേശം നല്‍കുമെന്ന് ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ റായ് പറഞ്ഞു. കഴിഞ്ഞ മൂന്ന് വര്‍ഷമായി ഡല്‍ഹി സര്‍ക്കാര്‍ ഈ രീതി തുടരുന്നുണ്ട്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഡല്‍ഹിയുടെ വായുവിന്റെ ഗുണനിലവാരം ഗണ്യമായി മെച്ചപ്പെട്ടിട്ടുണ്ടെന്ന് റായ് ചൂണ്ടിക്കാട്ടി. ദീപാവലി സമയത്ത് ആരെങ്കിലും പടക്കം പൊട്ടിച്ചാല്‍ ആറ് മാസം വരെ തടവും 200 രൂപ പിഴയും ലഭിക്കുമെന്ന് കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊയിലാണ്ടിയിൽ ജ്വല്ലറി ഉടമയുടെ വീട്ടിൽ കവർച്ച

0
കോഴിക്കോട്: കൊയിലാണ്ടിയിൽ വീട്ടിൽ കവർച്ച. ജ്വല്ലറി ഉടമയുടെ വീട്ടിലാണ് കവർച്ച നടന്നത്....

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....

കോട്ടയത്ത് നിർദ്ദിഷ്ട സമയത്തിന് മുൻപായി പ്രവർത്തിച്ച ബാറും കള്ളുഷാപ്പും പൂട്ടിച്ച് വിജിലൻസ്

0
കോട്ടയം: വിജിലൻസ് ഉദ്യോഗസ്ഥരുടെ മിന്നൽ പരിശോധനയിൽ കോട്ടയത്ത് നിർദ്ദിഷ്ട സമയത്തിന് മുൻപായി...

ഫിദല്‍ കാസ്‌ട്രോയുടെ നൂറാം ജന്മവാര്‍ഷികത്തിൽ സിപിഐഎമ്മിന് സമ്മാനം ; മൂന്ന് കോടി വിലവരുന്ന വീട്...

0
ചെന്നൈ: ചെന്നൈയില്‍ സിപിഐഎമ്മിന് മൂന്ന് കോടി വിലവരുന്ന തറവാട് വീട് ഇഷ്ടദാനം...