ഡൽഹി സ്‌ഫോടനം ; കേരളത്തിലും മുംബൈയിലും കൊൽക്കത്തയിലും അതീവ ജാഗ്രത

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി: ഡൽഹിയിൽ ചെങ്കോട്ടക്ക് സമീപമുണ്ടായ സ്ഫോടനത്തിൽ ഞെട്ടിവിറച്ച് രാജ്യം. പത്ത് പേർ മരിച്ച സ്ഫോടനത്തെ തുടർന്ന് കേരളത്തിലും മുംബൈയിലും കൊൽക്കത്തയിലും ജാഗ്രതാ നിർദേശം. കേരളത്തിലടക്കം ജാഗ്രതാ നിർദേശമുണ്ടെന്ന് സംസ്ഥാന ഡിജിപി റവാഡ ചന്ദ്രശേഖർ മീഡിയവണിനോട് പറഞ്ഞു. പരിക്കേറ്റ 24 പേരിൽ ആറ് പേരുടെ നില ​ഗുരുതരമാണ്. സ്ഫോടനമുണ്ടായത് ഹ്യുണ്ടായി ഐ ട്വന്റി കാറിലാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സ്ഥിരീകരിച്ചു. സ്ഫോടനത്തെ തുടർന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സംസാരിച്ചു. ഡൽഹി പൊലീസ് കമ്മീഷണറും എൻഐഎ ഇന്റലിജൻസ് ബ്യൂറോ (ഐബി) മേധാവികളും സ്ഥിതിഗതികൾ ആഭ്യന്തര മന്ത്രിയെ അറിയിക്കുന്നുണ്ടെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. ഡൽഹിയിൽ ഉടനീളം പൊലീസ് പട്രോളിംഗ് നടത്തുന്നു. ബാരിക്കേഡുകൾ സ്ഥാപിക്കാനും സംശയാസ്പദമായി കാണപ്പെടുന്ന വാഹനങ്ങൾ തടയാനും അവ വിശദമായി പരിശോധിക്കാനും സ്റ്റേഷൻ ഇൻ-ചാർജിനോട് നിർദേശിച്ചിട്ടുണ്ട്.

മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത്‌ ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.

പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033, e mail – [email protected]

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേരള കൗൺസിൽ ഓഫ് ചർച്ചസ് (കെസിസി) പരിസ്ഥിതി ദിനാചരണം നടത്തി

0
പത്തനംതിട്ട: പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി കേരള കൗൺസിൽ ഓഫ് ചർച്ചസ് (കെസിസി)...

സിഎംആര്‍എല്ലിന് തിരിച്ചടി ; ഇ.ഡി അന്വേഷണം തുടരാമെന്ന് ഹൈക്കോടതി

0
എറണാകുളം: സിഎംആർഎൽ-എക്സാലോജിക് കേസിൽ ഇഡി അന്വേഷണം തുടരാമെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച്....

ചുങ്കപ്പാറ ബസ് സ്റ്റാൻഡിൽ പ്രവേശ കവാടത്തിന് സമീപം വെള്ളക്കെട്ട്

0
മല്ലപ്പള്ളി :ചുങ്കപ്പാറ ബസ് സ്റ്റാൻഡിൽ പ്രവേശ കവാടത്തിന് സമീപം രൂപപ്പെട്ട വെള്ളക്കെട്ട്...

സാമ്പത്തികസ്ഥിതി വളരെ മോശം ; സംസ്ഥാനത്തെ ആരോഗ്യരംഗത്ത് സ്വകാര്യ നിക്ഷേപം വേണ്ടിവരും : മന്ത്രി...

0
കോഴിക്കോട്: സംസ്ഥാനത്തിന്റെ നിലവിലെ ധനസ്ഥിതി മോശമാണെന്നും ആരോഗ്യമേഖലയുടെ പുരോഗതിക്കായി സ്വകാര്യ നിക്ഷേപം...