ഡല്‍ഹിയില്‍ വനിതാ മജിസ്‌ട്രേറ്റിന് കൊറോണ ; കോടതിമുറി സീല്‍ ചെയ്തു

For full experience, Download our mobile application:
Get it on Google Play

ന്യുഡല്‍ഹി : ഡല്‍ഹിയില്‍ വനിതാ മജിസ്‌ട്രേറ്റിന് കൊറോണ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കോടതിമുറി സീല്‍ ചെയ്തു . സാകേത് കോടതിയിലെ മജിസ്‌ട്രേറ്റിനാണ് കോവിഡ് റിപ്പോര്‍ട്ട് ചെയ്തത്. ജൂണ്‍ 3 ന് ഇവര്‍ കോടതിയിലെത്തിയിരുന്നതായി അധികൃതര്‍ അറിയിച്ചു . മജിസ്‌ട്രേറ്റിന് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയ കോടതി ജീവനക്കാരും കുടുംബാംഗങ്ങളും ക്വാറന്റെയ്‌നില്‍ പ്രവേശിക്കണമെന്ന് അധികൃതര്‍ നിര്‍ദ്ദേശിച്ചു .

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...

യാത്രക്കാർക്ക് കുട തന്നെ ശരണം; ചോർന്നൊലിച്ച് എറണാകുളം – കൊല്ലം മെമു ട്രെയിൻ

0
കൊല്ലം: ചോര്‍ന്നൊലിച്ച് കൊല്ലം മെമു. എറണാകുളം - കൊല്ലം മെമു ട്രെയിനില്‍...

ബിവറേജസ് കോർപ്പറേഷന്റെ പേരിൽ വ്യാജ തൊഴിൽ വാഗ്ദാനം; പരാതിയെ തുടർന്ന് നിയമനടപടി സ്വീകരിച്ച് അധികൃതർ

0
തിരുവന്തപുരം: ബിവറേജസ് കോപ്പറേഷന്റെ പേരില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്. തട്ടിപ്പ്...

ഒഴിവുകൾ നികത്താതെ സംവരണ അട്ടിമറിക്കാനാണ് കേന്ദ്ര സർക്കാർ നീക്കം; രൂക്ഷ വിമർശനവുമായി മല്ലികാർജുൻ ഖർഗെ

0
ന്യൂഡല്‍ഹി: സര്‍ക്കാര്‍ തസ്തികകള്‍ ഒഴിച്ചിട്ട് സംവരണത്തെ പരോക്ഷമായി ഇല്ലാതാക്കാനാണ് ബിജെപി നേതൃത്വത്തിലുള്ള...