ദില്ലി : ആദ്യ ഫലസൂചനകൾ പുറത്ത് വന്നതോടെ ദില്ലിയിൽ വൻ മുന്നേറ്റം നടത്തി ആംആദ്മി പാർട്ടി. കഴിഞ്ഞ തവണത്തേക്കാൾ നില മെച്ചപ്പെടുത്തിയ ബിജെപിക്ക് എന്നാൽ ഒരു ഘട്ടത്തിലും ആപ്പിന് വെല്ലുവിളി ഉയർത്താൻ കഴിഞ്ഞില്ല. എക്സിറ്റ് പോളുകൾ ശരിവെയ്ക്കുന്ന തരത്തിലായിരുന്നു വോട്ടെണ്ണലിന്റെ ആദ്യ ഘട്ടം മുതൽ പുറത്തു വന്ന ഫല സൂചനകൾ. ആപ്പിന്റെ പ്രധാന നേതാക്കളെല്ലാം തന്നെ മുന്നേറുന്ന കാഴ്ചയാണ് കാണാനാകുന്നത്. കോൺഗ്രസിന് ഒരു സീറ്റിൽ പോലും ലീഡ് നേടാനായില്ല.
ആദ്യ ഫലസൂചനകൾ : ദില്ലിയിൽ വൻ മുന്നേറ്റം നടത്തി ആംആദ്മി
RECENT NEWS
Advertisment