ആദ്യ ഫലസൂചനകൾ : ദില്ലിയിൽ വൻ മുന്നേറ്റം നടത്തി ആംആദ്മി

For full experience, Download our mobile application:
Get it on Google Play

ദില്ലി : ആദ്യ ഫലസൂചനകൾ പുറത്ത് വന്നതോടെ ദില്ലിയിൽ വൻ മുന്നേറ്റം നടത്തി ആംആദ്മി പാർട്ടി. കഴിഞ്ഞ തവണത്തേക്കാൾ നില മെച്ചപ്പെടുത്തിയ ബിജെപിക്ക് എന്നാൽ ഒരു ഘട്ടത്തിലും ആപ്പിന് വെല്ലുവിളി ഉയർത്താൻ കഴിഞ്ഞില്ല. എക്സിറ്റ് പോളുകൾ ശരിവെയ്ക്കുന്ന തരത്തിലായിരുന്നു വോട്ടെണ്ണലിന്റെ  ആദ്യ ഘട്ടം മുതൽ പുറത്തു വന്ന ഫല സൂചനകൾ. ആപ്പിന്റെ  പ്രധാന നേതാക്കളെല്ലാം തന്നെ മുന്നേറുന്ന കാഴ്ചയാണ് കാണാനാകുന്നത്. കോൺഗ്രസിന് ഒരു സീറ്റിൽ പോലും ലീഡ് നേടാനായില്ല.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഹോർമൂസ് വിവാദത്തിൽ ട്രംപിന്റെ പുതിയ നീക്കം; പ്രഖ്യാപനത്തിൽ നിന്ന് പിന്മാറി

0
വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന ചരക്കുകപ്പലുകൾക്ക് 20 ശതമാനം 'റീഇംബഴ്‌സ്‌മെന്റ് ഫീസ്'...

പാലക്കാട് ഡി.എം.എഫ് നേതാക്കൾ വീണ്ടും സിപിഐഎമ്മിൽ; പി.കെ. ശശിക്ക് തിരിച്ചടി

0
പാലക്കാട്: പി കെ ശശിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച ഡിഎംഎഫ് പാലക്കാട് മണ്ഡലം...

ആംബുലൻസിലെ സ്ട്രോബ് ലൈറ്റുകൾ മറ്റ് വാഹനങ്ങളിൽ; അനധികൃത മോഡിഫിക്കേഷനെതിരെ ഹൈക്കോടതി

0
കൊച്ചി: വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷനെതിരെ കടുത്ത നിലപാട് സ്വീകരിച്ച് ഹൈക്കോടതി. സ്വമേധയാ...

പയ്യന്നൂർ ചികിത്സാ പിഴവ്; കുട്ടിയുടെ വീട്ടിലെത്തി ബാലാവകാശ കമ്മീഷൻ

0
കണ്ണൂര്‍: പയ്യന്നൂരിലെ ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ മരിച്ച ഒന്നര വയസുകാരന്റെ വീട്ടിലെത്തി...