ഡൽഹിയിലെ കർഷക സമരത്തിന് പിന്തുണയുമായി കർഷക കോൺഗ്രസ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഡൽഹിയിലെ   കർഷക സമരത്തിന് പിന്തുണയുമായി പത്തനംതിട്ടയിലെ   കർഷക കോൺഗ്രസ് .ഡൽഹിയിൽ കർഷകർ നടത്തിവരുന്ന   കർഷകസമരം അക്രമാസക്തമാകരുതെന്നും . പാവപ്പെട്ട കർഷകര ആത്മഹത്യയിലേക്ക് തള്ളിവിടാതെ അവരുടെ അവകാശങ്ങൾ അംഗീകരീച്ച് സമരം ഒത്തു തീർപ്പാക്കണമെന്നും പാർലമെൻ്റിൻ്റെ അംഗീകാരം ലഭിക്കാതെ പാസാക്കിയ ബില്ലുകൾ പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് പത്തനംതിട്ട ജില്ലാ പോസ്റ്റ് ഓഫീസിനു മുന്നിൽ കർഷക കോൺഗ്രസ്  ധർണ നടത്തി .

ധർണ്ണയുടെ ഉദ്ഘാടനം  കെ പി സി സി അംഗം പി മോഹൻരാജ് ഉത്ഘാടനം ചെയ്തു . വി എം ചെറിയാൻ അദ്ധ്യക്ഷത വഹിച്ചു . കർഷക കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയും കെ പി സി സി നിർവ്വാഹക സമിതി മെമ്പറുമായ ബാബുജി ഈശോ സംസ്ഥാന വൈസ് പ്രസിഡൻ്റ് സുരേഷ് കോശി , ബോധേശ്വര പണിക്കർ , മലയാലപ്പുഴ വിശ്വംഭരൻ , ഷാനവാസ് പെരിങ്ങമല, കെ വി രാജൻ , അബ്ദുൾ കലാം ആസാദ് , സുനിൽ മറ്റത്ത്, കുരുവിള ജോൺ , ജോസ് ഇല്ലിരിക്കൽ , ജോജി കഞ്ഞി കുഴി , അഷറഫ് കാട്ടൂർ , വല്ലാറ്റൂർ വാസുദേവൻ പിള്ള , കെ എൻ രാജൻ , ബിജു പനയ്ക്കൽ എന്നിവർ പ്രസംഗിച്ചു

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഓണം സമൃദ്ധി കർഷക ചന്ത നടന്നു

0
റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്ത് കൃഷി ഭവന്റെ നേതൃത്വത്തില്‍ നടന്ന ഓണം...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഗ്രാമസഭ സെപ്റ്റംബര്‍ ഒന്നു മുതല്‍ 13 വരെ

0
റാന്നി : പഴവങ്ങാടി ഗ്രാമ പഞ്ചായത്തിന്റെ 2026 - 2027 വാർഷിക...

ഭാര്യയെ ചാക്കില്‍ കെട്ടി പുഴയില്‍ താഴ്ത്തിയ കേസിലെ പ്രതി ഹുസൈനുമായി പോലീസ് തെളിവെടുപ്പ് നടത്തി

0
മലപ്പുറം: ഉറങ്ങിക്കിടന്ന ഭാര്യ ഫൗസിയയെ വിളിച്ചുണര്‍ത്തി ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം ചാക്കില്‍...

ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി മരിച്ച സംഭവത്തിൽ ഇരുമ്പ് പൈപ്പ് കയറ്റിവന്ന വാഹനത്തിന്‍റെ ഡൈവർ...

0
തൃശൂർ: കൂട്ടനെല്ലൂർ റോഡിൽ വാഹനത്തിൽ നിന്ന് ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി...