മാസ്കില്ലാതെ പ്രവേശിക്കരുത് ; നടപടി കടുപ്പിച്ച് ഡൽഹി ഹൈക്കോടതി

For full experience, Download our mobile application:
Get it on Google Play

ഡൽഹി: രാജ്യ തലസ്ഥാനത്ത് കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ നടപടി കടുപ്പിച്ച് ഡൽഹി ഹൈക്കോടതി. കോടതിയിലെ എല്ലാ ജീവനക്കാരും, കോടതിയിൽ എത്തുന്നവരും നിർബന്ധമായും മാസ്ക് ധരിക്കാൻ ചീഫ് ജസ്റ്റിസ് നിർദ്ദേശിച്ചിട്ടുണ്ട്. കൂടാതെ, അനാവശ്യമായി കോടതി പരിസരത്ത് കൂട്ടംകൂടി നിൽക്കുന്നത് ഒഴിവാക്കണമെന്നും അദ്ദേഹം അറിയിച്ചു.

മാസ്ക് ധരിക്കുന്നതുമായി ബന്ധപ്പെട്ടുള്ള സർക്കുലർ ഹൈക്കോടതി രജിസ്ട്രാർ ജനറൽ രവീന്ദ്ര ദുഡേജയാണ് പുറത്തുവിട്ടത്. ഇന്നലെ ഡൽഹിയിൽ 1,603 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കൂടാതെ, കോവിഡ് ബാധയെ തുടർന്ന് മൂന്ന് പേർ മരിക്കുകയും ചെയ്തിട്ടുണ്ട്. ഡൽഹിക്ക് പുറമേ, രാജ്യത്തിന്റെ വിവിധ നഗരങ്ങളിൽ കോവിഡ് കേസുകൾ ഉയരുകയാണ്. ഈ സാഹചര്യത്തിൽ വീഡിയോ കോൺഫറൻസിംഗിലൂടെ ഹാജരാകാൻ അഭിഭാഷകർക്ക് സുപ്രീംകോടതി നേരത്തെ തന്നെ അനുമതി നൽകിയിട്ടുണ്ട്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ദുരന്തനിവാരണം; രാപ്പകല്‍ ജാഗ്രതയില്‍ കോട്ടയം ജില്ലാ എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്റര്‍

0
കോട്ടയം: പ്രകൃതിക്ഷോഭത്തെത്തുടര്‍ന്നുള്ള ദുരന്ത നിവാരണത്തിനായി രാപ്പകല്‍ ജാഗ്രതയിലാണ് കളക്ടറേറ്റിലെ ജില്ലാ എമര്‍ജന്‍സി...

മദ്യക്കുപ്പികൾ തിരികെ വാങ്ങുന്ന പദ്ധതി നിർത്തലാക്കി ബെവ്‌കോ

0
തിരുവനന്തപുരം: മദ്യക്കുപ്പികൾ തിരികെ വാങ്ങുന്ന പദ്ധതി നിർത്തലാക്കി ബെവ്‌കോ. നാളെ മുതൽ...

എറണാകുളം നഗരത്തിൽ വെള്ളക്കെട്ട് ഒഴിവാക്കാൻ കർശന നടപടി: സുപ്രധാന തീരുമാനങ്ങളുമായി ഓപ്പറേഷൻ ബ്രേക്ക്ത്രൂ അവലോകന...

0
കൊച്ചി : നഗരത്തിലെ വെള്ളക്കെട്ട് പരിഹരിക്കുന്നതിനായി നിർണായക തീരുമാനങ്ങളുമായി 'ഓപ്പറേഷൻ ബ്രേക്ക്ത്രൂ'...

മൂന്നു ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ജിം ട്രെയിനർ മരിച്ചു

0
എടപ്പാൾ: എടപ്പാൾ പൊറുക്കരയിൽ മൂന്നു ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ജിം ട്രെയിനർ...