പാഠ്യപദ്ധതി പരിഷ്കരിക്കാന്‍ ഡൽഹി ഐ.ഐ.ടി.

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി :  പത്തുവർഷത്തിനുശേഷം പാഠ്യപദ്ധതി പരിഷ്കരിക്കാൻ തീരുമാനിച്ച് ഡൽഹി ഐ.ഐ.ടി. ഇതിനായി കരിക്കുലം അവലോകനത്തിനായി പ്രത്യേകസമിതി രൂപവല്‍കരിച്ചിട്ടുണ്ട്. അടുത്തവർഷംമുതൽ പുതിയ കരിക്കുലം അടിസ്ഥാനമാക്കിയാണ് അധ്യയനവർഷം ചിട്ടപ്പെടുത്തുക. ക്ലാസ് റൂം അധ്യാപനത്തിൽമാത്രം ശ്രദ്ധകേന്ദ്രീകരിക്കാൻ കഴിയില്ലെന്ന് ഡൽഹി ഐ.ഐ.ടി. ഡയറക്ടർ രംഗൻ ബാനർജി അഭിപ്രായപ്പെട്ടു.

ഗവേഷണസാധ്യതകൾ വർധിപ്പിക്കണം. യഥാർഥ ജീവിതസാഹചര്യങ്ങളെ നേരിടാൻ വിദ്യാർഥികളെ സജ്ജരാക്കണം. വിവിധ വിഷയങ്ങളിൽ 54,000 വിദ്യാർഥികൾ ഡൽഹി ഐ.ഐ.ടി.യിൽനിന്ന് ബിരുദം നേടിയിട്ടുണ്ട്. എഞ്ചിനിയറിങ് സ്ഥാപനങ്ങൾ എന്ന നിലയിൽനിന്ന് സമ്പൂര്‍ണ സര്‍വകലാശാലകളായി ഐഐടികള്‍ മാറിയതായും അദ്ദേഹം വ്യക്തമാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മോദി ദിനം മുതല്‍ ഗാന്ധി ജയന്തിവരെ ; 15 ദിവസം സേവനവാരം ആചരിക്കാന്‍ ബിജെപി

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി പൊതുസേവന രംഗത്ത് 25 വര്‍ഷം പൂര്‍ത്തിയാക്കുന്നതിന്റെ...

പരീക്ഷ നടത്തിപ്പിലെ വീഴ്ചകളുടെ പേരില്‍ വ്യാപക വിമര്‍ശനമേറ്റുവാങ്ങുന്നതിനിടെ വീണ്ടും പുനഃപരീക്ഷയുമായി നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി

0
ന്യൂഡല്‍ഹി: പരീക്ഷ നടത്തിപ്പിലെ വീഴ്ചകളുടെ പേരില്‍ വ്യാപക വിമര്‍ശനമേറ്റുവാങ്ങുന്നതിനിടെ വീണ്ടും പുനഃപരീക്ഷയുമായി...

സംസ്ഥാനത്ത് സൗജന്യ ഓണക്കിറ്റ് വിതരണം 100% പൂർത്തിയായതായി മന്ത്രി അനൂപ് ജേക്കബ്

0
തിരുവനന്തപുരം: പ്രതിപക്ഷ നേതാവിന് ഭക്ഷ്യമന്ത്രിയുടെ മറുപടി. സംസ്ഥാനത്ത് സൗജന്യ ഓണക്കിറ്റ് വിതരണം...

കണ്ണൂരില്‍ എംബിബിഎസ് വിദ്യാര്‍ത്ഥി കുളത്തില്‍ മുങ്ങി മരിച്ചു

0
കണ്ണൂർ: കണ്ണൂരില്‍ എംബിബിഎസ് വിദ്യാര്‍ത്ഥി കുളത്തില്‍ മുങ്ങി മരിച്ചു. കോയമ്പത്തൂര്‍ സ്വദേശി അനിരുദ്ധ്...