ന്യൂഡല്‍ഹി: വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ വര്‍ഗീയ കലാപത്തിനിടെ പോലീസിനു നേരെ വെടിയുതിര്‍ത്തയാളെ അറസ്റ്റ് ചെയ്തു. ഡല്‍ഹി സ്വദേശിയായ മുഹമ്മദ് ഷാരൂഖാണ് അറസ്റ്റിലായത്. ഉത്തര്‍പ്രദേശിലെ ബറേലിയില്‍നിന്നാണ് ഇയാളെ ഡല്‍ഹി ക്രൈംബ്രാഞ്ച് പിടികൂടിയത്. കഴിഞ്ഞ മാസം 24നാണ് ജാഫ്രാബാദില്വച്ച് ഷാരൂഖ് പോലീസിനു നേരെ വെടിയുതിര്‍ത്തത്.
ഡല്‍ഹി കലാപം ; പോലീസിനു നേരെ വെടിയുതിര്‍ത്തയാളെ അറസ്റ്റ് ചെയ്തു
RECENT NEWS
Advertisment