മുഖ്യമന്ത്രിയുടെ മൈക്ക് ഓഫ് ചെയ്യാന്‍ മറന്നു ; മന്ത്രി ജയരാജന്റെ സുവിശേഷം നിയമസഭയില്‍ മുഴങ്ങി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: പെരിയ കേസില്‍ കാര്യങ്ങള്‍ മുഖ്യമന്ത്രി വിശദീകരിക്കുന്നതിനിടെ നിയമസഭയില്‍ ഭരണ പ്രതിപക്ഷ വാക്‌പോര്. ആരെങ്കിലും പറയുന്ന വിടുവായത്തത്തിന് മറുപടി നല്‍കാനല്ല സര്‍ക്കാര്‍ നില്‍ക്കുന്നതെന്നാണ് മുഖ്യമന്ത്രി പറഞ്ഞതിന് പിന്നാലെയാണ് പ്രതിപക്ഷം ബഹളവുമായി എഴുനേറ്റത്.

പെരിയ കേസില്‍ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി. ബഹളം സ്പീക്കര്‍ നിയന്ത്രിച്ചതിന് പിന്നാലെ പ്രതിപക്ഷത്ത് നിന്ന് വി.ഡി. സതീശന്‍ ക്രമപ്രശ്‌നം ഉന്നയിച്ചു. കള്ള റാസ്‌കല്‍, പോക്രിത്തരം തുടങ്ങിയ വാക്കുകള്‍ വ്യവസായ മന്ത്രി ഇ.പി. ജയരാജന്‍ ഉപയോഗിച്ചുവെന്ന് ആരോപിച്ച്‌ വി.ഡി. സതീശന്‍ ഏഴുന്നേറ്റു. മുഖ്യമന്ത്രി മൈക്ക് ഓഫാക്കാന്‍ വിട്ടു പോയതിനാല്‍ മുഖ്യന്റെ മൈക്ക് വഴി ജയരാജന്റെ സുവിശേഷം പുറത്തറിഞ്ഞത്‌.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജന്തർ മന്തർ സമരം : വിവിധ ഹർജികൾ ഇന്നോ നാളെയോ പരി​ഗണിക്കും

0
ന്യൂഡൽഹി: സോഷ്യൽ മീഡിയയിലൂടെ അധിക്ഷേപകരമായ വീഡിയോകൾ പങ്കുവെച്ച പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥികൾക്കെതിരെ എഫ്...

പാണക്കാട് മണ്ണിടിച്ചിൽ ; അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ കളക്ടർക്ക് നിർദേശം നൽകി മന്ത്രി

0
മലപ്പുറം: മലപ്പുറം പാണക്കാട് വേങ്ങര റോഡിലെ മണ്ണിടിച്ചിലുമായി ബന്ധപ്പെട്ട വിഷയത്തിൽ വിശദമായ...

സ്റ്റേറ്റ് ടാക്‌സ് ഓഫീസർ പരീക്ഷ ; ഉദ്യോഗാർഥികളുടെ വിവരം പി.എസ്.സി ചോർത്തി നൽകിയാതായി ആരോപണം

0
തിരുവനന്തപുരം : സ്റ്റേറ്റ് ടാക്സ് ഓഫീസറുടെ (ജി.എസ്.ടി.) റാങ്കുപട്ടിക പ്രസിദ്ധീകരിക്കുന്നതിനു മുൻപ്‌...

ഹൈക്കോടതി അംഗീകാരം നൽകി ; കണ്ഠര് ബ്രഹ്മദത്തൻ ശബരിമല തന്ത്രിയാകും

0
കൊച്ചി : ശബരിമല തന്ത്രിയായി കണ്ഠര് ബ്രഹ്മദത്തനെ നിയമിക്കാനുള്ള തിരുവിതാംകൂർ ദേവസ്വം...