രാജധാനി, നേത്രാവതി സ്പെഷ്യല്‍ സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തി

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ നിന്ന് കേരളത്തിലേക്കുള്ള സ്പെഷ്യല്‍ രാജധാനി, മുംബൈയില്‍നിന്നുള്ള സ്പെഷ്യല്‍ നേത്രാവതി എന്നീ വണ്ടികളുടെ സര്‍വീസ് താത്കാലികമായി നിര്‍ത്തിവെച്ചു. സെപ്റ്റംബര്‍ 10 വരെയാണ് സര്‍വീസുകള്‍ നിര്‍ത്തിവെച്ചിരിക്കുന്നത്. നേരത്തെ മഴകാരണം ഓഗസ്റ്റ് 20 വരെ സര്‍വീസ് റദ്ദാക്കിയിരുന്നു. അത് മൂന്നാഴ്ചത്തേക്ക് നീട്ടാനാണ് തീരുമാനം. ഡല്‍ഹിയില്‍ നിന്നുള്ള മറ്റു രണ്ടു സ്പെഷ്യല്‍ ട്രെയിനുകള്‍ – മംഗളാ എക്സ് പ്രസ്സ് , തുരന്തോ -കൊങ്കണ്‍പാത ഒഴിവാക്കിയാണ് ഇപ്പോള്‍ ഓടിക്കൊണ്ടിരിക്കുന്നത്. ഈ സര്‍വീസുകള്‍ക്ക് മുടക്കമുണ്ടാകില്ലെന്നും അധികൃതര്‍ അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചേർത്തലയിൽ യുവാവിനെ നടുറോഡിൽ വളഞ്ഞിട്ട് തല്ലി ; ദൃശ്യങ്ങളുണ്ടായിട്ടും പോലീസ് അറസ്റ്റ് ചെയ്യുന്നില്ലെന്ന് പരാതി

0
ആലപ്പുഴ: ചേർത്തലയിൽ യുവാവിനെ നടുറോഡിൽ വളഞ്ഞിട്ട് തല്ലിയ അക്രമി സംഘത്തെ ദൃശ്യങ്ങൾ...

പട്ടാപ്പകൽ കടലോരത്ത് വാഹനത്തിൽ കൊണ്ടുവന്ന് മാലിന്യം തള്ളി ; വാഹനം പിടിച്ചെടുത്തു ; ഡ്രൈവര്‍ക്ക്...

0
തിരുവനന്തപുരം: വർക്കലയ്ക്ക് സമീപം ഇടവ മാന്തറ കടലോരത്ത് മാലിന്യം നിക്ഷേപിച്ച രണ്ടു...

ഓണാഘോഷ പരിപാടിക്കിടെ യുവാവിന് നേരെ മദ്യകുപ്പി കൊണ്ട് സഹോദരങ്ങളുടെ ആക്രമണം

0
പത്തനംതിട്ട: ഓണാഘോഷ പരിപാടിക്കിടെ യുവാവിനെ മദ്യകുപ്പി കൊണ്ട് സഹോദരന്മാരുടെ ആക്രമണം. റാന്നി...

സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ ; സിബിഎസ്ഇ അധികൃതരുമായി ചർച്ച നടത്തി...

0
ന്യൂഡൽഹി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...