ഓർഡർ ചെയ്തത് 4 വർഷം മുൻപ് , ഉൽപ്പന്നം ലഭിച്ചത് ഈ വർഷം ; അലി എക്സ്പ്രസിലെ ഡെലിവറി വിവരം പങ്കുവെച്ച് ഡൽഹി സ്വദേശി

For full experience, Download our mobile application:
Get it on Google Play

ഡൽഹി: നാല് വർഷം മുൻപ് ഓർഡർ ചെയ്ത ഉൽപ്പന്നം ഈ വർഷം ലഭിച്ച സന്തോഷത്തിലാണ് ഡൽഹി സ്വദേശിയായ നിതിൻ അഗർവാൾ. 2019-ൽ അലി എക്സ്പ്രസ് മുഖാന്തരം ഓർഡർ ചെയ്ത ഉൽപ്പന്നങ്ങളാണ് 2023-ൽ ഡെലിവറി ചെയ്തിരിക്കുന്നത്. നിലവിൽ, അലി എക്സ്പ്രസ് എന്ന ഓൺലൈൻ ഫ്ലാറ്റ്ഫോമിന് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, ഇവ നിരോധിക്കുന്നതിന് മുൻപാണ് നിതിൻ അഗർവാൾ ഓർഡർ നൽകിയത്. നാല് വർഷത്തിനുശേഷം ഉൽപ്പന്നം ഡെലിവറി ചെയ്തിന് പിന്നിലെ കാരണം കമ്പനി ഇതുവരെ വ്യക്തമാക്കിയിട്ടില്ല. സുരക്ഷാ മാനദണ്ഡങ്ങളെ തുടർന്ന് 2020 ജൂൺ മാസമാണ് അലി എക്സ്പ്രസ് ഉൾപ്പെടെയുള്ള 58 ചൈനീസ് ആപ്പുകൾക്ക് ഇന്ത്യ നിരോധനം ഏർപ്പെടുത്തിയത്. വളരെ വിലക്കുറവിൽ ഉൽപ്പന്നങ്ങൾ ലഭ്യമായ പ്ലാറ്റ്ഫോമായതിനാൽ നിരവധി ഇന്ത്യൻ ഉപഭോക്താക്കളാണ് അലി എക്സ്പ്രസിന് ഉണ്ടായിരുന്നത്. ഈ പ്ലാറ്റ്ഫോമിലൂടെ ഇന്ത്യയിൽ ലഭ്യമല്ലാത്ത പല ഉൽപ്പന്നങ്ങളും ചൈനയിൽ നിന്ന് നേരിട്ട് ഇറക്കുമതി ചെയ്യാൻ സാധിച്ചിരുന്നു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആടിനെ പിടിക്കാൻ വന്ന പാമ്പിന് കിട്ടി എട്ടിന്റെ പണി; മദ്യലഹരിയിൽ പെരുമ്പാമ്പിനെ കഴുത്തിലിട്ട് കറങ്ങി...

0
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബാരാബങ്കിയില്‍ മദ്യലഹരിയില്‍ യുവാവിന്റെ സാഹസം. ആടിനെ പിടികൂടാന്‍ ഇറച്ചിക്കടയില്‍...

ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ആദ്യ ഇന്ത്യ സന്ദർശനം ഉടൻ? നിർണായക നീക്കങ്ങളുമായി താരിഖ് റഹ്മാൻ

0
ന്യൂഡല്‍ഹി: ബംഗ്ലാദേശ് പ്രധാനമന്ത്രിയായി ചുമതലയേറ്റ താരിഖ് റഹ്‌മാന്‍ ഓഗസ്റ്റ് 20 നും...

ട്രെയിനിൽ യാത്രക്കാരുമായി തർക്കം; വസ്ത്രങ്ങൾ അഴിച്ച് റേസർ ബ്ലേഡ് കൊണ്ട് ആക്രമണം നടത്തിയ പ്രമുഖ...

0
ദഹാനു: അരവാലി എക്സ്പ്രസ് ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ്...

ബസ്സുകളില്ല, ആധുനികവൽക്കരണവുമില്ല; കെ. സിയെ വേദിയിലിരുത്തി KSRTCക്കെതിരെ ജി സുധാകരന്റെ വിമർശനം

0
ആലപ്പുഴ: കെഎസ്ആര്‍ടിസിക്കെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍ എംഎല്‍എ. കെഎസ്ആര്‍ടിസി സമ്പൂര്‍ണ്ണ നവീകരണത്തിന്...