മലയാളി നേഴ്‌സിന് മര്‍ദ്ദനം ; ഡല്‍ഹി പോലീസിനെതിരെ നടപടി സ്വീകരിക്കണം -യുഎന്‍എ

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി: ലോക്ക് ഡൗണിനിടെ മലയാളി നഴ്സിനെ ഡല്‍ഹി പോലീസ് അകാരണമായി  മര്‍ദ്ദിച്ചു. ഡല്‍ഹി ആക്ഷന്‍ കാന്‍സര്‍ ആശുപത്രിയിലെ നഴ്സ് വിഷ്ണുവിനാണ് പോലീസിന്റെ മര്‍ദ്ദനമേറ്റത് . ജോലി കഴിഞ്ഞ് ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ വീട്ടില്‍ കൊണ്ടാക്കിയതിന് ശേഷം മാദിപുരിലെ താമസ സ്ഥലത്തേക്ക് ബൈക്കില്‍ വരികയായിരുന്നു വിഷ്ണുവിനെ തടഞ്ഞു നിര്‍ത്തിയശേഷം പോലീസ് മര്‍ദ്ദിക്കുകയായിരുന്നു.

ഐഡി കാര്‍ഡും ആശുപത്രി നല്‍കിയ പാസും കാണിച്ചതിന് ശേഷവും മര്‍ദ്ദനം തുടര്‍ന്നതായി വിഷ്ണു പറഞ്ഞു. ശരീരത്തില്‍ മര്‍ദ്ദനമേറ്റതിന്റെ പാടുകള്‍ ഉണ്ട്. നടപടികള്‍ക്കെതിരെ വിഷ്ണുവും യുഎന്‍എയും ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കി. സംഭവത്തില്‍ അടിയന്തിര ഇടപെടല്‍ വേണമെന്ന് നേഴ്‌സുമാരുടെ സംഘടനയായ യുഎന്‍എ ആവശ്യപ്പെട്ടു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജയിലിൽ കഴിയുന്ന ഇമ്രാൻ ഖാന്റെ ആരോഗ്യത്തിലും സുരക്ഷയിലും ആശങ്ക; കപിൽ ദേവും സുനിൽ ഗവാസ്കറും...

0
ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ ജീവന്‍ രക്ഷിക്കണമെന്നാവശ്യപ്പെട്ട് പാകിസ്ഥാന്‍ പ്രധാനമന്ത്രി...

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...

ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ പ്രവീൺകുമാർ

0
കോഴിക്കോ‌ട്: ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...