ഡൽഹിയിൽ ഈ വർഷം ശുദ്ധ വായു ലഭിച്ച ദിനങ്ങൾ രേഖപ്പെടുത്തി

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി: ദേശീയ തലസ്ഥാനമായ ഡൽഹിയിൽ ഈ വർഷം ജനുവരി ഒന്നിനും സെപ്റ്റംബർ ആറിനും ഇടയിൽ 163 ശുദ്ധ വായു ലഭിച്ച ദിനങ്ങൾ രേഖപ്പെടുത്തി. ഈ വർഷത്തെ കണക്കുകൾ കഴിഞ്ഞ വർഷങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ശ്രദ്ധേയമാണെന്നും റിപ്പോർട്ടുകൾ പറയുന്നു. 2016 -ൽ 110 ദിനങ്ങൾ, 2017-ൽ 152 ദിനങ്ങൾ, 2018 -ൽ 159 ദിനങ്ങൾ എന്നിങ്ങനെയായിരുന്നു ഡൽഹിയിലെ ഓരോ വർഷത്തെയും ആകെ ശുദ്ധവായു ലഭിച്ച ദിനങ്ങളുടെ എണ്ണം.

2022 -ൽ ഡൽഹിയിൽ 163 ശുദ്ധവായു ലഭിച്ച ദിനങ്ങൾ ഉണ്ടായിരുന്നു. ഈ വർഷത്തേത് ചരിത്രപരമായ നേട്ടമാണെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്. കാരണം 2025 അവസാനിക്കാൻ നാലുമാസത്തോളം ബാക്കിനിൽക്കെയാണ് 163 ദിനങ്ങൾ ഡൽഹിയിൽ ഉണ്ടായത്. എണ്ണം ഇനിയും കൂടും എന്നാണ് പരിസ്ഥിതി മന്ത്രാലയവും പാരിസ്ഥിതിക വിദ​ഗ്‍ദ്ധരും വിലയിരുത്തുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പിണറായിക്കെതിരായ ഇ ഡി നടപടിയിൽ പ്രതികരണവുമായി എൻ കെ പ്രേമചന്ദ്രൻ എം പി

0
കൊല്ലം: പിണറായിക്കെതിരായ ഇ ഡി നടപടിയിൽ പ്രതികരണവുമായി എൻ കെ പ്രേമചന്ദ്രൻ...

ഭാര്യയുടെ സ്വഭാവത്തെച്ചൊല്ലി തർക്കം ; ഭാര്യാപിതാവിനെ മഴുകൊണ്ട് വെട്ടി കൊലപ്പെടുത്തി യുവാവ്

0
ഭോപാൽ : ഭാര്യയുടെ സ്വഭാവത്തെച്ചൊല്ലിയുണ്ടായ വഴക്കിനെ തുടർന്ന് യുവാവ് ഭാര്യാപിതാവിനെ മഴുകൊണ്ട്...

അടുത്ത 3 ദിവസങ്ങളിൽ സംസ്ഥാനത്ത് ശക്തമായ മഴ ലഭിക്കുമെന്ന് മുന്നറിയിപ്പ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് തുടരുന്ന കനത്ത ചൂടിന് ആശ്വാസമായി മഴയെത്തും. വ്യാഴം, വെള്ളി,...

ലഹരി വിൽപ്പന നടത്തുന്നതിനിടയിൽ നിയമ വിദ്യാർഥി എക്സൈസ് സംഘത്തിൻ്റെ പിടിയിലായി

0
നെയ്യാറ്റിൻകര: ലഹരി വിൽപ്പന നടത്തുന്നതിനിടയിൽ നിയമ വിദ്യാർഥി എക്സൈസ് സംഘത്തിൻ്റെ പിടിയിലായി....