കോവിഡ് അതിരൂക്ഷമായ സാഹചര്യം ; മൂന്നാഴ്ച നിർണായകം

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : അടുത്ത മൂന്നാഴ്ച മുന്നിൽക്കണ്ടുള്ള പ്രവർത്തനങ്ങൾ ആലോചിക്കാനും അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കാനും സംസ്ഥാനങ്ങളോടു കേന്ദ്രം നിർദേശിച്ചു. കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ലയും ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണും ചേർന്നു വിളിച്ച അവലോകന യോഗത്തിലാണു നിർദേശം. കോവിഡ് അതിരൂക്ഷമായ സാഹചര്യം ചൂണ്ടിക്കാട്ടി അടുത്ത 3 മൂന്നാഴ്ച അതിപ്രധാനമാണെന്നു നിതി ആയോഗ് അംഗം ഡോ. വി.കെ. പോൾ പറഞ്ഞു. കോവിഡ് പോസിറ്റീവായ ആളുകളെ കൃത്യമായി കണ്ടെത്താൻ അടിയന്തര സർവേ ഉറപ്പാക്കാനും യോഗം നിർദേശിച്ചു.

കേന്ദ്രഭരണ പ്രദേശങ്ങൾക്കായിരുന്നു ചർച്ചയിൽ ഊന്നലെങ്കിലും രാജ്യത്തെ പൊതുസ്ഥിതി പരിഗണിച്ചുള്ള ഒരുക്കം സംസ്ഥാന സർക്കാരുകളെല്ലാം നടത്തണമെന്ന് ആരോഗ്യമന്ത്രാലയം നിർദേശിച്ചു. യാത്രാ നിയന്ത്രണം കർശനമാക്കുക, വലിയ ഒത്തുചേരലുകൾ നിരോധിക്കുക, വിപണിസമയം നിയന്ത്രിക്കുക, ആർടിപിസിആർ പരിശോധന കൂട്ടുക, അടിസ്ഥാന ചികിത്സാ സൗകര്യം മെച്ചപ്പെടുത്തുക തുടങ്ങിയവയാണു പ്രധാന നിർദേശങ്ങൾ.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...