എസ്​എസ്​എൽസി പുനഃപരിശോധന ഫലം വൈകുന്ന സാഹചര്യത്തിൽ പ്ലസ്​ വൺ അലോട്ട്​മെൻറ്​ നീട്ടണമെന്ന്​ ആവശ്യം

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം: എസ്​എസ്​എൽസി പു​നഃ​പ​രി​​ശോ​ധ​ന ഫ​ലം പു​റ​ത്തു​വ​രും മു​മ്പ്​ പ്ല​സ്​ വ​ൺ അ​ലോ​ട്ട്​​മെ​ൻറ്​ ന​ട​പ​ടി​ക​ൾ തു​ട​ങ്ങു​ന്ന​ത്​ നൂ​റു​ക​ണ​ക്കി​ന്​ വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ അ​വ​സ​രം ന​ഷ്ട​പ്പെ​ടു​ത്തും. പ്ല​സ്​ വ​ൺ പ്ര​വേ​ശ​ന​ത്തി​നാ​യു​ള്ള ട്ര​യ​ൽ അ​ലോ​ട്ട്​​മെ​ൻറ്​ ക​ഴി​ഞ്ഞ 24ന്​ ​പ്ര​സി​ദ്ധീ​ക​രി​ക്കു​ക​യും 28 വ​രെ തി​രു​ത്ത​ലു​ക​ൾ​ക്കു​ള്ള അ​വ​സ​ര​വു​മു​ണ്ട്. ജൂ​ൺ ര​ണ്ടി​ന്​ ആ​ദ്യ അ​ലോ​ട്ട്​​മെ​ൻറ്​ പ്ര​സി​ദ്ധീ​ക​രി​ക്കാ​നാ​ണ്​ തീ​രു​മാ​നം. എ​ന്നാ​ൽ എസ്​എസ്​എൽസി ഉ​ത്ത​ര​ക്ക​ട​ലാ​സ്​ പു​നഃ​പ​രി​ശോ​ധ​ന ഇ​ന്ന​ലെ​യാ​ണ്​ ആ​രം​ഭി​ച്ച​ത്. കാ​ല​വ​ർ​ഷ​ക്കെ​ടു​തി കാ​ര​ണം വ​ട​ക്ക​ൻ ജി​ല്ല​ക​ളി​ലെ മൂ​ല്യ​നി​ർ​ണ​യ ക്യാ​മ്പു​ക​ളി​ൽ പ​കു​തി​പോ​ലും അ​ധ്യാ​പ​ക​ർ ആ​ദ്യ​ദി​ന​ത്തി​ൽ മൂ​ല്യ​നി​ർ​ണ​യ​ത്തി​ന്​ എ​ത്തി​യി​ട്ടു​മി​ല്ല. മൂ​ന്ന്​ ദി​വ​സം കൊ​ണ്ട്​ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യം പൂ​ർ​ത്തി​യാ​ക്കാ​നും തു​ട​ർ​ന്ന് ഏ​താ​നും ദി​വ​സ​ങ്ങ​ൾ​​കൊ​ണ്ട്​ ഫ​ലം ത​യാ​റാ​ക്കാ​നു​മാ​യി​രു​ന്നു ല​ക്ഷ്യ​മി​ട്ട​ത്. ഫ​ലം വൈ​കി​യാ​ൽ ഇ​തി​ൻറെ ഗു​ണം പ്ല​സ്​ വ​ൺ പ്ര​വേ​ശ​ന​ത്തി​ൽ വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക്​ ല​ഭി​ക്കി​ല്ല. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ പ്ല​സ്​ വ​ൺ പ്ര​വേ​ശ​ന​ത്തി​ൻറെ ആ​ദ്യ അ​ലോ​ട്ട്​​മെ​ൻറ്​ എസ്​എസ്​എൽസി പു​നഃ​പ​രീ​ക്ഷ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​തു വ​രെ നീ​ട്ട​ണ​മെ​ന്ന ആ​വ​ശ്യം ഉ​യ​ർ​ന്നി​ട്ടു​ണ്ട്.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കെഎസ്ആർടിസി ഡിപ്പോയിൽ നിന്ന് ബസ് കടത്തിയ സംഭവത്തിൽ സിസിടിവി ദൃശ്യങ്ങൾ പുറത്ത്

0
പാലക്കാട്: പാലക്കാട് കെഎസ്ആർടിസി ഡിപ്പോയിൽ നിന്ന് ബസ് കടത്തിയ സംഭവത്തിൽ സിസിടിവി...

കല്ലറ പഞ്ചായത്തിലെ സിപിഎം എൽ. സി. കമ്മിറ്റികൾ പിരിച്ചുവിട്ടു

0
തിരുവനന്തപുരം: കല്ലറ പഞ്ചായത്തിലെ സിപിഎം എൽ. സി. കമ്മിറ്റികൾ പിരിച്ചുവിട്ടു. പഞ്ചായത്ത്,...

തൊപ്പിക്കെതിരായ പരാതികൾ സൈബർ പോലീസ് കളമശേരി പോലീസിന് കൈമാറി

0
കൊച്ചി: യൂട്യൂബർ തൊപ്പിക്കെതിരായ പരാതികൾ എറണാകുളം സൈബർ പൊലീസ് കളമശ്ശേരി പൊലീസിന്...

ഒമാൻ തീരത്ത് 14 ഇന്ത്യക്കാരടങ്ങുന്ന പായ്ക്കപ്പൽ മുങ്ങുന്നതായി റിപ്പോർട്ട്

0
മസ്കറ്റ്: ഒമാൻ തീരത്ത് 14 ഇന്ത്യക്കാരടങ്ങുന്ന പായ്ക്കപ്പൽ മുങ്ങുന്നതായി റിപ്പോർട്ട്. ശനിയാഴ്ച...