തണ്ണിത്തോട് പഞ്ചായത്തിലെ വൈദ്യുതി പ്രശ്നം ; കെഎസ്ഇബിയുമായി ചര്‍ച്ച നടത്തി സിപിഐ

For full experience, Download our mobile application:
Get it on Google Play

കോന്നി : തണ്ണിത്തോട് പഞ്ചായത്തിലെ വൈദ്യുതി പ്രശ്നം പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് കോന്നി കെഎസ്ഇബിയുമായി സിപി ഐ (എം) തണ്ണിത്തോട്, തേക്കുതോട് ലോക്കൽ കമ്മിറ്റികളുടെ നേതൃത്വത്തിൽ ചർച്ച നടത്തി. ടച്ചിങ് വെട്ടുന്നതിലെ അപാകതകള്‍ പരിഹരിക്കാൻ കരാറുകരനോട് ഉടൻ ആവശ്യപ്പെടും. നീലിപ്ലാവ് യു ജി കേബിളിലെ (അണ്ടർ ഗ്രൗണ്ട്) പ്രശ്നങ്ങള്‍ ഉടൻ പരിഹരിക്കും. മരങ്ങൾ മുറിക്കുന്നതിന് മറ്റും ദിവസ വേതനത്തിന് തൊഴിലാളിയെ കണ്ടെത്തും. ഒടിഞ്ഞു വീണ പോസ്റ്റുകൾ അടിയന്തിരമായി പുന:സ്ഥാപിക്കാൻ കരാറുകരാന് നിർദേശം നൽകും.

മറ്റ് അത്യാവശ്യ സഹായങ്ങൾ നൽകികെ എസ് ഇ ബിയെ യെ സഹായിക്കുമെന്നും നേതാക്കള്‍ ഉറപ്പ് നല്‍കി. പാർട്ടി ലോക്കൽ കമ്മിറ്റി സെക്രട്ടറിമാരായ കെ വി സുഭാഷ്, ഏരിയ കമ്മിറ്റി അംഗം പ്രവീൺ പ്രസാദ്, പഞ്ചായത്ത് അംഗം വി വി സത്യൻ, എല്‍ സി അംഗങ്ങൾ എ എസ് അജേഷ്, സ്റ്റെഫിൻ വർഗീസ്, ഇ കെ കൃഷ്ണൻ കുട്ടി, ഡി വൈ എഫ് ഐ ഭാരവാഹികളായ അനുമോൾ, ലേജിൻ വർഗീസ് എന്നിവർ പങ്കെടുത്തു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​തട്ടിപ്പ് സംഘങ്ങളുടെ കെണിയിൽ വീഴരുത്; മ്യൂൾ അക്കൗണ്ടുകൾക്കെതിരെ മുന്നറിയിപ്പുമായി കേരള പോലീസ്

0
കൊച്ചി : സൈബര്‍ കുറ്റവാളികള്‍ തട്ടിപ്പിലൂടെ കൈക്കലാക്കുന്ന പണം സുരക്ഷിതമായി മാറ്റിയെടുക്കാന്‍...

അനധികൃത കുടിയേറ്റത്തിനെതിരെ കര്‍ശന നടപടി; ഓപ്പറേഷൻ മുക്തയിലൂടെ 105 ബംഗ്ലാദേശികൾ അറസ്റ്റിൽ

0
ബെം​ഗളൂരു: ന​ഗരത്തിലെ വിവിധയിടങ്ങളിലായി പൊലീസ് നടത്തിയ പരിശോധനയിൽ അനധികൃത കുടിയേറ്റക്കാരായ 105...

വിവാദങ്ങള്‍ക്കിടെ വീണ്ടും ആര്‍എസ്എസ് അനുബന്ധ സംഘടനയുടെ വേദിയിലെത്തി എംജി വൈസ് ചാന്‍സലര്‍

0
കൊല്ലം: ആര്‍എസ്എസ് അനുകൂല സംഘടനയുടെ പരിപാടിയില്‍ വീണ്ടും പങ്കെടുത്ത് എംജി വൈസ്...

പിറമാടം പള്ളിയിലെ സംഘർഷം; ദേവാലയങ്ങളിൽ ആരാധന തടസ്സപ്പെടുത്തുന്നത് അംഗീകരിക്കാനാകില്ലെന്ന് യാക്കോബായ സഭ

0
പിറവം:പിറമാടം പള്ളിയിലെ സംഘർഷത്തിൽ അപലപിച്ച് യാക്കോബായ സഭ. സമാധാന ശ്രമങ്ങൾ തകർക്കാനുള്ള...