Tuesday, April 30, 2024 5:09 pm

കടക്കാട് വടക്ക് വെള്ളപ്പൊക്കം ; രക്ഷാ പ്രവര്‍ത്തനത്തിന് ഡെപ്യൂട്ടി സ്പീക്കര്‍ നേതൃത്വം നല്‍കി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഞായറാഴ്ച രാത്രി വെള്ളം ഉയര്‍ന്നതിനെ തുടര്‍ന്ന് ഒറ്റപ്പെട്ട കടക്കാട് പ്രദേശങ്ങളിലും കടയ്ക്കാട് വടക്ക് മേഖലയിലുമുള്ളവരെ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം സുരക്ഷിത സ്ഥലത്തേക്ക് മാറ്റുകയും ഭക്ഷണം ഉള്‍പ്പെടെ വിതരണം നടത്തുകയും ചെയ്തു. വാര്‍ഡ് കൗണ്‍സിലര്‍ കെ.ആര്‍ രവിയാണ് ഡെപ്യൂട്ടി സ്പീക്കറിനെ വിവരം അറിയിച്ചത്.

തിങ്കളാഴ്ച പുലര്‍ച്ചെ ഫയര്‍ ഫോഴ്‌സിന്റെ ഡിങ്കി ബോട്ടുകളിലാണ് ഡെപ്യൂട്ടി സ്പീക്കറിന്റെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം വിജയകരമായി നടത്തിയത്. പ്രദേശത്തിന്റെ സ്ഥിതി നേരിട്ട് മനസിലാക്കാന്‍ കഴിഞ്ഞതായും പ്രദേശത്തെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിന് വിശദമായ പദ്ധതി ലക്ഷ്യമിടുന്നതായും ഡെപ്യൂട്ടി സ്പീക്കര്‍ പറഞ്ഞു. രക്ഷാപ്രവര്‍ത്തനത്തിനും ഭക്ഷണ വിതരണത്തിനും മറ്റ് സജ്ജീകരണങ്ങള്‍ ഒരുക്കുന്നതിന് പ്രദേശവാസികളും പങ്കാളികളായി.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍ ; രാഹുലിനെ ഒഴിവാക്കി

0
മുംബൈ: ടി 20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ സഞ്ജു സാംസണ്‍ ഇടം...

മല്ലപ്പള്ളി സെൻട്രൽ ജംഗ്ഷനിലെ സിഗ്നൽ ലൈറ്റ് മിഴിയടച്ചിട്ട് വർഷങ്ങൾ ; ഗതാഗതം തോന്നിയ പോലെ

0
മല്ലപ്പള്ളി: സെൻട്രൽ ജംഗ്ഷനിൽ വാഹനഗതാഗതം സുഗമമാക്കുന്നതിനും അപകടരഹിതമാക്കുന്നതിനും പതിറ്റാണ്ടുകൾക്ക് മുൻപ് സ്ഥാപിച്ച...

വോട്ടു രേഖപ്പെടുത്താൻ വരിയിൽ കാത്തു നില്‍ക്കവെ കുഴഞ്ഞു വീണു ചികിത്സയിൽ കഴിഞ്ഞ വയോധിക മരിച്ചു

0
റാന്നി: വോട്ടു രേഖപ്പെടുത്താൻ വരിയിൽ കാത്തു നില്‍ക്കവെ കുഴഞ്ഞു വീണു ചികിത്സയിൽ...

കോന്നി കെ എസ് ആർ ടി സി ഡിപ്പോയിൽ വിജിലൻസ് പരിശോധന നടന്നു

0
കോന്നി: കെ എസ് ആർ ടി സി ഡിപ്പോയിൽ വിജിലൻസ് പരിശോധന...