കാര്‍ഷിക മേഖലയില്‍ സ്വയംപര്യാപ്തത കൈവരിക്കണം : ഡെപ്യൂട്ടി സ്പീക്കര്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ആയുസും ആരോഗ്യവും സംരക്ഷിക്കുന്നതിന് കാര്‍ഷിക മേഖലയില്‍ സ്വയംപര്യാപ്തത കൈവരിക്കണമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ പന്തളം നഗരസഭാതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കാര്‍ഷിക കലണ്ടര്‍ അനുസരിച്ച് കൃഷിചെയ്യാന്‍ കര്‍ഷകര്‍ ശീലിക്കണമെന്നും അദ്ദേഹം പറഞ്ഞു. നഗരസഭ അധ്യക്ഷ സുശീല സന്തോഷ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.

നഗരസഭാ സ്ഥിരം സമിതി അധ്യക്ഷരായ ബെന്നി മാത്യു, കെ.സീന, രാധാവിജയകുമാര്‍, കൗണ്‍സിലര്‍മാരായ വി.ശോഭനാകുമാരി, റ്റി.കെ. സതി, ഷെഫിന്‍ റെജീബ്ഖാന്‍, പി.കെ. പുഷ്പലത, സൗമ്യ സന്തോഷ്, കെ.വി. ശ്രീദേവി, ആത്മ ജോയിന്റ് ഡയറക്ടര്‍ സാറാ റ്റി. ജോണ്‍, ഡെപ്യൂട്ടി ഡയറക്ടര്‍ ലൂയിസ് മാത്യു, അസിസ്റ്റന്റ് എക്‌സിക്യൂട്ടിവ് എഞ്ചിനീയര്‍ എസ്.ജയപ്രകാശ്, മണ്ണ് പരിശോധനാകേന്ദ്രം അസിസ്റ്റന്റ് ഡയറക്ടര്‍ എസ്.പുഷ്പ, കൃഷി ഓഫീസര്‍ സൗമ്യ ശേഖര്‍, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ രാജലക്ഷ്മി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുഖ്യമന്ത്രിക്കെതിരായ വാർത്തകൾ നീക്കം ചെയ്തതിനെ വെറുമൊരു സാങ്കേതിക പ്രശ്‌നമായി കാണാൻ കഴിയില്ലെന്ന് എം വി...

0
തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ വാർത്തകൾ നീക്കം ചെയ്തതിനെ വെറുമൊരു സാങ്കേതിക പ്രശ്‌നമായി കാണാൻ...

പിഎം ശ്രീ പദ്ധതിയിൽ അറബിക്കടൽ പരാമർശം ആവർത്തിച്ച് മന്ത്രി കെ എം ഷാജി

0
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുപോകുമ്പോള്‍ അറബിക്കടല്‍...

കാസർഗോഡ് അച്ഛനെയും മകളെയും വാടക വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

0
കാസർഗോഡ്: കാസർഗോഡ് കോളിയടുക്കത്ത് അച്ഛനെയും മകളെയും വാടക വീട്ടിൽ തൂങ്ങി മരിച്ച...

കരുനാഗപ്പള്ളിയിൽ കാണാതായ ഏഴാം ക്ലാസുകാരനായി തിരച്ചിൽ ശക്തമാക്കി

0
കരുനാഗപ്പള്ളി: ഇന്നലെ മുതൽ കാണാതായ ഏഴാം ക്ലാസ് വിദ്യാർത്ഥിക്കായി കന്നേറ്റി...