ദേശാഭിമാനി ജീവനക്കാരന്‍ ബിനോയ് റാഫേല്‍ അന്തരിച്ചു

For full experience, Download our mobile application:
Get it on Google Play

തൃശൂർ : ദേശാഭിമാനി തൃശൂർ യൂണിറ്റിലെ സീനിയർ ഇകെബി ഓപ്പറേറ്ററും കവിയുമായ കുറ്റുമുക്ക് തേക്കാനത്ത് റപ്പായിയുടെ മകന് ബിനോയ് റാഫേൽ (46) അന്തരിച്ചു. അർബുദ ബാധിതനായി ചികിത്സയിലായിരുന്നു. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് ചേറൂർ സെന്റ് ഫ്രാന്സീസ് സേവ്യർ പള്ളി സെമിത്തേരിയിൽ. ഭാര്യ: ടെസി (അധ്യാപിക, മറ്റം സെന്റ് ഫ്രാന്സീസ് ഗേള്സ് സ്കൂൾ). മക്കൾ: അനബൽ( പ്ലസ്ടു വിദ്യാർത്ഥിനി ദേവമാതാ സ്കൂൾ), അമാന്ഡ(പത്താം ക്ലാസ് വിദ്യാർത്ഥിനി ദേവമാതാ സ്കൂൾ). അച്ഛൻ: റപ്പായി(റിട്ട. ജീവനക്കാരൻ, കെഎസ്‌എഫ്‌ഇ, തൃശൂര്). അമ്മ: ത്രേസ്യ. സഹോദരി: ബിനി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ ബസിന്റെ ചക്രം യാത്രക്കാരന്റെ കാലിലൂടെ കയറിയിറങ്ങി ; മലപ്പുറം കൊണ്ടോട്ടിയിൽ യാത്രികന് ഗുരുതര...

0
മലപ്പുറം: മലപ്പുറം ജില്ലയിലെ കൊണ്ടോട്ടിയിൽ ബസ് സ്റ്റാൻഡിന് സമീപം കാൽനട...

കന്നിമാസ പൂജകൾക്കായി സെപ്റ്റംബർ 16 ന് ശബരിമല നടതുറക്കും

0
തിരുവനന്തപുരം: ശബരിമലയിൽ കന്നിമാസ പൂജകളോടനുബന്ധിച്ചുള്ള ദർശനത്തിനായി ഓൺലൈൻ വെർച്വൽ ക്യൂ...

അയോധ്യ രാമക്ഷേത്രത്തിന്റെ ആദ്യ സിഇഒയായി റിട്ട. എയർ മാർഷൽ ജീതേന്ദ്ര മിശ്ര ചുമതലയേറ്റു; ഓപ്പറേഷൻ...

0
ലഖ്‌നൗ: അയോധ്യ രാമക്ഷേത്രത്തിന്റെ ആദ്യത്തെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായി (സിഇഒ) റിട്ട....

കോഴിക്കോട് ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന 35 വയസുകാരൻ മരിച്ചു

0
കോഴിക്കോട്: ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കൊടുവള്ളിക്ക് സമീപം...