കന്നിമാസ പൂജകൾക്കായി സെപ്റ്റംബർ 16 ന് ശബരിമല നടതുറക്കും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ശബരിമലയിൽ കന്നിമാസ പൂജകളോടനുബന്ധിച്ചുള്ള ദർശനത്തിനായി ഓൺലൈൻ വെർച്വൽ ക്യൂ ബുക്കിങ് ആരംഭിച്ചു. ദർശനം നടത്താൻ ആഗ്രഹിക്കുന്ന ഭക്തർ ഓൺലൈൻ സംവിധാനത്തിലൂടെ സ്ലോട്ട് മുൻകൂട്ടി ബുക്ക് ചെയ്യണം. സെപ്റ്റംബർ 16നാണ് കന്നിമാസ പൂജകൾക്കായി ശബരിമല നട തുറക്കുന്നത്. ദർശനത്തിനുള്ള വെർച്വൽ ക്യൂ ബുക്കിങ് www.sabarimalaonline.org എന്ന വെബ്സൈറ്റ് വഴിയാണ് നടത്തേണ്ടത്. ശബരിമലയിൽ എത്തുന്ന എല്ലാ ഭക്തരും ദർശനത്തിനായി സ്ലോട്ട് ഉറപ്പാക്കണമെന്ന് അധികൃതർ അറിയിച്ചു.

സന്നിധാനത്ത് താമസിക്കാൻ ആഗ്രഹിക്കുന്ന ഭക്തർക്ക് തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള ഗസ്റ്റ് ഹൗസുകളിലും പിൽഗ്രിം സെന്ററുകളിലും മുറി മുൻകൂട്ടി ബുക്ക് ചെയ്യാം. ഇതിനായി www.onlinetdb.com എന്ന വെബ്സൈറ്റ് വഴിയാണ് ബുക്കിങ് നടത്തേണ്ടത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അയോധ്യ രാമക്ഷേത്രത്തിന്റെ ആദ്യ സിഇഒയായി റിട്ട. എയർ മാർഷൽ ജീതേന്ദ്ര മിശ്ര ചുമതലയേറ്റു; ഓപ്പറേഷൻ...

0
ലഖ്‌നൗ: അയോധ്യ രാമക്ഷേത്രത്തിന്റെ ആദ്യത്തെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായി (സിഇഒ) റിട്ട....

കോഴിക്കോട് ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന 35 വയസുകാരൻ മരിച്ചു

0
കോഴിക്കോട്: ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കൊടുവള്ളിക്ക് സമീപം...

മനൻ കുമാർ മിശ്രയുടെ ബാർ കൗൺസിൽ ചെയർമാൻ പദവിയെ ചോദ്യം ചെയ്ത് സുപ്രീം കോടതി;...

0
ഡൽഹി: ബാർ കൗൺസിൽ ഓഫ് ഇന്ത്യ ചെയർമാനായി മനൻ കുമാർ മിശ്ര...

സിപിഎം തിരഞ്ഞെടുപ്പിൽ തോൽക്കാനിടയായ കാരണങ്ങൾ എണ്ണിപ്പറഞ്ഞ് തോമസ് ഐസക്

0
ആലപ്പുഴ: നിയമസഭാ തിരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പാർട്ടിക്കുള്ളിലെ വീഴ്ചകളും കാരണമായെന്ന് തുറന്നുപറഞ്ഞ്...