മനൻ കുമാർ മിശ്രയുടെ ബാർ കൗൺസിൽ ചെയർമാൻ പദവിയെ ചോദ്യം ചെയ്ത് സുപ്രീം കോടതി; ജനാധിപത്യ രീതിയിലല്ല തിരഞ്ഞെടുപ്പ് നടന്നതെന്ന് നിരീക്ഷണം

For full experience, Download our mobile application:
Get it on Google Play

ഡൽഹി: ബാർ കൗൺസിൽ ഓഫ് ഇന്ത്യ ചെയർമാനായി മനൻ കുമാർ മിശ്ര തുടരുന്നില്‍ കടുത്ത പരാമർശവുമായി സുപ്രീംകോടതി. മിശ്ര ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട ചെയർമാനല്ല, പുതിയ തെരഞ്ഞെടുപ്പ് നടക്കുന്നതുവരെ പ്രോ-ടെം ചെയർമാൻ മാത്രമാണെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. പുതിയ ബാർ കൗൺസിൽ രൂപീകരിക്കുന്നതുവരെ ദൈനംദിന കാര്യങ്ങൾ കൈകാര്യം ചെയ്യാമെങ്കിലും പ്രധാന നയപരമായ തീരുമാനങ്ങളിൽ അറ്റോർണി ജനറലിനെയും സോളിസിറ്റർ ജനറലിനെയും ഉൾപ്പെടുത്തണം എന്നും കോടതി നിർദേശിച്ചു.

സംസ്ഥാന ബാർ കൗൺസിലുകളിലേക്കുള്ള തെരഞ്ഞെടുപ്പ് നടപടികൾ വേഗത്തിലാക്കി പുതിയ ബാർ കൗൺസിൽ ഓഫ് ഇന്ത്യ രൂപീകരിക്കുന്നതിനുള്ള നടപടികൾ സമയബന്ധിതമായി പൂർത്തിയാക്കാനും സുപ്രീംകോടതി നിർദേശം നൽകി. സംസ്ഥാന ബാർ കൗൺസിലുകളിൽ വനിതാ അംഗങ്ങളെ ഉൾപ്പെടുത്താനുള്ള നടപടികൾ രണ്ടാഴ്ചക്കകം പൂർത്തിയാക്കാൻ ബന്ധപ്പെട്ട ഹൈക്കോടതി ചീഫ് ജസ്റ്റിസുമാർക്ക് കോടതി നിർദേശിച്ചു. മലയാളി അഭിഭാഷക യോഗമായ നൽകിയ ഹർജിയിലാണ് കോടതി ഇടപെടൽ.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡയപ്പറിൽ സ്വർണം ഒളിപ്പിച്ച് കടത്തിയ സംഭവം; നാല് ദിവസം മുൻപ് രണ്ട് കോടിയുടെ സ്വർണവുമായി...

0
കോഴിക്കോട്: കരിപ്പൂരില്‍ എട്ടുമാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറില്‍ ഒളിപ്പിച്ച് സ്വർണം കടത്താന്‍...

പത്തനംതിട്ട ജില്ലയില്‍ നാല് വാര്‍ഡുകളില്‍ സെപ്റ്റംബര്‍ 28ന് ഉപതെരഞ്ഞെടുപ്പ് നടക്കും

0
പത്തനംതിട്ട : ജില്ലയിലെ കുന്നന്താനം ഗ്രാമപഞ്ചായത്തിലെ രണ്ടാം വാര്‍ഡായ വള്ളോക്കുന്ന്, കുറ്റൂര്‍...

സ്വകാര്യ ബസിന്റെ ചക്രം യാത്രക്കാരന്റെ കാലിലൂടെ കയറിയിറങ്ങി ; മലപ്പുറം കൊണ്ടോട്ടിയിൽ യാത്രികന് ഗുരുതര...

0
മലപ്പുറം: മലപ്പുറം ജില്ലയിലെ കൊണ്ടോട്ടിയിൽ ബസ് സ്റ്റാൻഡിന് സമീപം കാൽനട...

കന്നിമാസ പൂജകൾക്കായി സെപ്റ്റംബർ 16 ന് ശബരിമല നടതുറക്കും

0
തിരുവനന്തപുരം: ശബരിമലയിൽ കന്നിമാസ പൂജകളോടനുബന്ധിച്ചുള്ള ദർശനത്തിനായി ഓൺലൈൻ വെർച്വൽ ക്യൂ...