അങ്ങാടിക്കല്‍ തെക്ക് ദേശസേവിനി ഗ്രന്ഥശാല നശിച്ചു

For full experience, Download our mobile application:
Get it on Google Play

കൊടുമണ്‍ : വര്‍ഷങ്ങളോളം നാട്ടുകാര്‍ക്ക് വിജ്ഞാനം വിളമ്പിയ അങ്ങാടിക്കല്‍ തെക്ക് ദേശസേവിനി ഗ്രന്ഥശാല നശിച്ചു. അങ്ങാടിക്കല്‍ മണക്കാട് ദേവീക്ഷേത്ര ഗ്രൗണ്ടിനോട് ചേര്‍ന്നാണ് ഗ്രന്ഥശാല. സ്വന്തമായുള്ള സ്ഥലത്തെ കെട്ടിടം കാലപ്പഴക്കത്താല്‍ ജീര്‍ണിച്ച് ഏതു സമയവും നിലംപതിക്കാവുന്ന അവസ്ഥയിലാണ്. മേല്‍ക്കൂര മുഴുവന്‍ തകര്‍ന്നു. ഫര്‍ണിച്ചറുകള്‍ നേരത്തെ നശിച്ചു. നാട്ടിലെ അക്ഷരസ്‌നേഹികളായ ഏതാനും പേര്‍ ചേര്‍ന്ന് രൂപം നല്‍കിയ ഗ്രന്ഥശാലയാണിത്. ആദ്യകാലത്ത് ഗ്രന്ഥശാലയും കായിക കലാ സമിതിയും ചേര്‍ന്ന് മികച്ച പ്രവര്‍ത്തനങ്ങളാണ് നടന്നിരുന്നത്. സായാഹ്നങ്ങളില്‍ യുവാക്കളുടെ സംഗമവേദി കൂടിയായിരുന്നു. പുസ്തകങ്ങള്‍ മുഴുവന്‍ ചിതലരിച്ചും മറ്റും നശിച്ചു. അടൂര്‍ താലൂക്ക് ലൈബ്രറി കൗണ്‍സില്‍ നേതൃത്വത്തില്‍ ഗ്രന്ഥശാല പ്രവര്‍ത്തനം പുനരുജ്ജീവിപ്പിക്കാന്‍ കുറെ നാള്‍ മുമ്പ് ശ്രമം നടന്നതാണ്. രാഷ്ട്രീയമായ അഭിപ്രായ വ്യത്യാസങ്ങളും തര്‍ക്കങ്ങളും തകര്‍ച്ചക്ക് ഇടയാക്കിയതായി നാട്ടുകാര്‍ പറയുന്നു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഛായാഗ്രാഹകൻ ടി.എൻ. കൃഷ്ണൻകുട്ടി അന്തരിച്ചു

0
ആലപ്പുഴ: പ്രശസ്ത ഛായാഗ്രാഹകന്‍ ടിഎന്‍ കൃഷ്ണന്‍കുട്ടി അന്തരിച്ചു. 96 വയസ്സായിരുന്നു....

ചിറ്റൂർ മുൻ എംഎൽഎ കെ. അച്യുതൻ അന്തരിച്ചു

0
ചിറ്റൂർ : മുതിർന്ന കോൺഗ്രസ് നേതാവും ചിറ്റൂർ മുൻ എം.എൽ.എയുമായ കെ....

ചിറയിൻകീഴ് കയ്യാങ്കളി ; കെ പി സി സി അന്വേഷണസമിതിയെ തെറ്റിദ്ധരിപ്പിച്ച് രമ്യാഹരിദാസ്

0
തിരുവനന്തപുരം : ചിറയിൻകീഴിലെ കോൺഗ്രസ് കയ്യാങ്കളി വിവാദത്തിൽ കെപിസിസി അന്വേഷണസമിതിയെ തെറ്റിദ്ധരിപ്പിച്ച്...

ഇസ്രായേലിൽ വെൽഡിംഗ് ജോലി വാഗ്ദാനം ചെയ്ത് തിരുവനന്തപുരം സ്വദേശിയിൽ നിന്ന് 5 ലക്ഷം രൂപ...

0
തിരുവനന്തപുരം: ഇസ്രായേലിൽ വെൽഡിംഗ് ജോലി വാഗ്ദാനം ചെയ്ത് കേരള സ്വദേശിയിൽ...