മഴ കനത്തിട്ടും കടവുകളുടെ അവസ്ഥ പരിതാപകരം

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂര്‍ : ചെങ്ങന്നൂരില്‍ മഴക്കാലമായിട്ടും നദികളിലെ കടവുകൾ പരിതാപകരമായി തുടരുന്നു. കഴിഞ്ഞ മഴക്കാലത്തടിഞ്ഞ മണ്ണും ചെളിയും നീക്കി സുരക്ഷിതമാക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്കു കഴി ഞ്ഞില്ല. കടവുകൾ സംരക്ഷിക്കുക പഞ്ചായത്തുകളുടെ ഉത്തരവാദിത്തമാണ്. കഴിഞ്ഞ പ്രളയത്തിൽ ഏറ്റവും കൂടുതൽ ദുരിതങ്ങൾക്കി രയായ പാണ്ടനാട് പഞ്ചായത്തിൽ ചളിയും മണ്ണുമടിഞ്ഞ രണ്ടു കടവുകൾ പഞ്ചായത്ത് വൃത്തിയാക്കാൻ കുട്ടാക്കാതെയിരുന്നതിനെ തുടർന്ന് നാട്ടു കാർ അടുത്തിടെ ശ്രമദാനത്തിലൂടെ ഉപയോഗയോഗ്യമാക്കി. പാണ്ടനാട് പഞ്ചായത്തിൻറെ 13, 14 വാർഡുകളിലായി എട്ടു കടവുകളാണുള്ളത്.

അടിച്ചിക്കടവ്, പാച്ചേരിക്ക ടവ്, മുണ്ടിയറക്കടവ്, കൊട്ടാരത്തിൽ കടവ്, നാക്കടക്കടവ്, പാറക്കൽ, ഇല്ലിമലക്കടവ് എന്നിവയാണവ. ഒരു കാലത്ത് മിക്ക കടവുകളിലും പഞ്ചായത്തിന്റെ കടത്തുമുണ്ടായിരുന്നു. ഗതാഗത സൗകര്യങ്ങൾ വർധിച്ചതോടെ കടത്ത് ഉപേക്ഷിച്ചെങ്കിലും ആളുകൾ കുളിക്കാനും തുണിയലക്കാ നും കടവുകളെയാണ് ആശ്രയിക്കുന്നത്. കടവുകളിൽ അടിയുന്ന മണ്ണും ചളിയും അപകടങ്ങളും ക്ഷണിച്ചു വരുത്തും. മഴക്കാലത്ത് വെള്ളം ഉയരുന്നതോടെ അപകടസാധ്യത കൂടും. പാണ്ടനാട്ടിൽ പമ്പയാറിനോട് ചേർന്ന താഴ്ന്ന പ്രദേശത്ത് വെള്ളക്കെട്ട് രൂപപ്പെട്ട നിലയിൽ കടവുകളും ചെളിയും മണ്ണുമടിഞ്ഞും ചുറ്റിനും കാടും വളർന്ന് ഇറങ്ങാൻ പറ്റാത്ത അവസ്ഥയിലാണ്. അതേസമയം സാമ്പത്തിക പ്രയാസമാണ് കടവുകൾ നവീകരിക്കാൻ തടസമായി പഞ്ചായത്തുകൾ പറയുന്നത്.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഗവിയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി ; കൂട്ടബലാത്സം​ഗമെന്ന് സംശയം ; പ്രതിയെന്ന് സംശയിക്കുന്ന...

0
പത്തനംതിട്ട : ഗവിയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. യുവതിയുടേത് കൊലപാതകമെന്ന...

മമത ബാനർജിക്ക് തിരിച്ചടി ; ഋതബ്രത ബാനർജി പ്രതിപക്ഷ നേതാവായി തുടരും

0
കൊൽക്കത്ത : പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് അധ്യക്ഷയുമായ...

ജവാൻ റം ഉൽപ്പാദനം മുടങ്ങിയിട്ട് നാല് ദിവസം ; തിങ്കളാഴ്ചയോടെ പ്രതിസന്ധി പരിഹരിക്കാൻ കഴിയുമെന്ന...

0
പത്തനംതിട്ട : സർക്കാരിൻ്റെ ജവാൻ റം ഉൽപ്പാദനം മുടങ്ങിയിട്ട് നാല് ദിവസം....

ടിനി ടോമിനെതിരായ പരാതിയില്‍ എഫ്‌ഐആര്‍ ഇട്ട് അന്വേഷണം നടത്തണം ; കോടതിയെ സമീപിച്ച് അന്‍സിബ...

0
കൊച്ചി: നടന്‍ ടിനി ടോമിനെതിരായ പരാതിയില്‍ കോടതിയെ സമീപിച്ച് നടി അന്‍സിബ...