കൊല്ലം : എതിർപ്പുകൾ അവഗണിച്ച് കടൽ മണൽ ഖനന നടപടി പുരോഗമിക്കുമ്പോഴും സംസ്ഥാന സർക്കാറിന്റെ നിലപാടിൽ ദുരൂഹത. കേന്ദ്ര നിയന്ത്രണത്തിൽ കടൽ മണൽ ഖനനം നടത്തുന്നതിനെതിരെ നിയമസഭയിൽ പ്രമേയം പാസാക്കാൻപോലും തയാറാകാത്ത സംസ്ഥാന സർക്കാർ മുമ്പ് നടത്തിയ ഇടപെടലുകളാണ് സംശയനിഴലിൽ. ഖനനത്തിന് ടെൻഡർ നടപടിക്കായി ജനുവരിയിൽ കൊച്ചിയിൽ കേന്ദ്ര മന്ത്രാലയം സംഘടിപ്പിച്ച ശിൽപശാലയിൽ സംസ്ഥാന സർക്കാർ പ്രതിനിധി പങ്കെടുത്തതടക്കം സംശയപട്ടികയിലാണ്. കേന്ദ്ര സർക്കാറിന്റെ ബ്ലൂ ഇക്കോണമി പ്രഖ്യാപനത്തിന് മുമ്പ് തന്നെ സംസ്ഥാന സർക്കാർ സംഘടിപ്പിച്ച ആഗോള നിക്ഷേപ ഉച്ചകോടികളിൽ തീരക്കടലിലെ ഖനനത്തിന് പങ്കാളിത്ത പദ്ധതികളുടെ രൂപരേഖ അവതരിപ്പിച്ചിരുന്നു.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1