എ​തി​ർ​പ്പു​ക​ൾ അ​വ​ഗ​ണി​ച്ച്​ ക​ട​ൽ മ​ണ​ൽ ഖ​ന​ന ന​ട​പ​ടി പു​രോ​ഗ​മി​ക്കു​മ്പോ​ഴും സം​സ്ഥാ​ന സ​ർ​ക്കാ​റി​ന്‍റെ നി​ല​പാ​ടി​ൽ ദു​രൂ​ഹ​ത

For full experience, Download our mobile application:
Get it on Google Play

കൊ​ല്ലം : എ​തി​ർ​പ്പു​ക​ൾ അ​വ​ഗ​ണി​ച്ച്​ ക​ട​ൽ മ​ണ​ൽ ഖ​ന​ന ന​ട​പ​ടി പു​രോ​ഗ​മി​ക്കു​മ്പോ​ഴും സം​സ്ഥാ​ന സ​ർ​ക്കാ​റി​ന്‍റെ നി​ല​പാ​ടി​ൽ ദു​രൂ​ഹ​ത. കേ​ന്ദ്ര നി​യ​ന്ത്ര​ണ​ത്തി​ൽ ക​ട​ൽ മ​ണ​ൽ ഖ​ന​നം ന​ട​ത്തു​ന്ന​തി​നെ​തി​രെ നി​യ​മ​സ​ഭ​യി​ൽ പ്ര​മേ​യം പാ​സാ​ക്കാ​ൻ​പോ​ലും ത​യാ​റാ​കാ​ത്ത സം​സ്ഥാ​ന സ​ർ​ക്കാ​ർ മു​മ്പ്​​ ന​ട​ത്തി​യ ഇ​ട​പെ​ട​ലു​ക​ളാ​ണ്​ സം​ശ​യ​നി​ഴ​ലി​ൽ. ഖ​ന​ന​ത്തി​ന്​ ടെ​ൻ​ഡ​ർ ന​ട​പ​ടി​ക്കാ​യി ജ​നു​വ​രി​യി​ൽ കൊ​ച്ചി​യി​ൽ കേ​ന്ദ്ര മ​ന്ത്രാ​ല​യം സം​ഘ​ടി​പ്പി​ച്ച ശി​ൽ​പ​ശാ​ല​യി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​ർ പ്ര​തി​നി​ധി പ​​ങ്കെ​ടു​ത്ത​ത​ട​ക്കം സം​ശ​യ​പ​ട്ടി​ക​യി​ലാ​ണ്​. കേ​ന്ദ്ര സ​ർ​ക്കാ​റി​ന്‍റെ ബ്ലൂ ​ഇ​ക്കോ​ണ​മി പ്ര​ഖ്യാ​പ​ന​ത്തി​ന്​ മു​മ്പ്​​ ത​ന്നെ സം​സ്ഥാ​ന സ​ർ​ക്കാ​ർ സം​ഘ​ടി​പ്പി​ച്ച ആ​ഗോ​ള നി​ക്ഷേ​പ ഉ​ച്ച​കോ​ടി​ക​ളി​ൽ തീ​ര​ക്ക​ട​ലി​ലെ ഖ​ന​ന​ത്തി​ന്​ പ​ങ്കാ​ളി​ത്ത പ​ദ്ധ​തി​ക​ളു​ടെ രൂ​പ​രേ​ഖ അ​വ​ത​രി​പ്പി​ച്ചി​രു​ന്നു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

തിരുവനന്തപുരത്ത് നിയന്ത്രണം വിട്ട കാർ നിരവധി വാഹനങ്ങളിൽ ഇടിച്ച് അപകടം

0
തിരുവനന്തപുരം: തിരുവനന്തപുരം പാറ്റൂരിൽ അപകടം. നിയന്ത്രണം വിട്ട കാർ നിരവധി വാഹനങ്ങളിൽ...

കോഴിക്കോട് മാവൂരിൽ ബംഗ്ലാദേശി പൗരൻ പോലീസിന്റെ പിടിയിൽ

0
കോഴിക്കോട്: കോഴിക്കോട് മാവൂരിൽ ബംഗ്ലാദേശി പൗരൻ പോലീസിന്റെ പിടിയിൽ. ബംഗ്ലാദേശ് കുസ്‌തിയ...

ഫണ്ട് തട്ടിപ്പ് അനാവശ്യ വിവാദമെന്ന് ബിജെപി ഭാരവാഹി യോഗത്തിൽ സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ

0
തിരുവനന്തപുരം: ഫണ്ട് തട്ടിപ്പ് അനാവശ്യ വിവാദമെന്ന് ബിജെപി ഭാരവാഹി യോഗത്തിൽ സംസ്ഥാന...

കാവേരി ജല തർക്കം ; ബെംഗളൂരുവിന്റെ കുടിവെള്ളം പ്രതിസന്ധിയിൽ ; തമിഴ്നാടിന് വെള്ളം നൽകുന്നതിനെതിരെ...

0
ബെംഗളൂരു: തമിഴ്നാടിന് കാവേരിയിലെ വെളളം നൽകണമെന്ന നിർദേശത്തിൽ നിലപാട് കടുപ്പിച്ച് കർണാടക....