ദേവപ്രശ്‌ന പരിഹാര ക്രിയ : പുഷ്‌പാഞ്‌ജലി സ്വാമിയാര്‍ ഇന്നെത്തും

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : ശ്രീവല്ലഭ മഹാക്ഷേത്രത്തിലെ ദേവപ്രശ്‌ന പരിഹാരക്രിയകളുടെ നാലാംഘട്ട പ്രവര്‍ത്തനങ്ങളുടെ ഭാഗമായി  പുഷ്‌പാഞ്‌ജലി സ്വാമിയാരായ യതിവര്യന്‍ ശ്രീശങ്കര നടുവില്‍മഠം അച്യുത ഭാരതി സ്വാമിയാര്‍ ക്ഷേത്രത്തിലെത്തും. അദ്ദേഹത്തെ ക്ഷേത്ര തന്ത്രിയുടെയും ഉപദേശക സമിതിയുടെയും ഭക്‌തജനങ്ങളുടെയും നേതൃത്വത്തില്‍ പൂര്‍ണകുഭം നല്‍കി സ്വീകരിക്കും. പരിഹാര ക്രിയകള്‍ക്ക്‌ തുടക്കം കുറിച്ച്‌ കഴിഞ്ഞ ദിവസം ക്ഷേത്രമതില്‍ക്കെട്ടിനകത്തെ ജലവന്തി തീര്‍ത്ഥകുളം വറ്റിച്ചു. ചതുര്‍ബാഹുവായി ശംഖ്‌, ചക്രം, ഗദ, പത്മം എന്നിവയോടുകൂടിയ വിഗ്രഹമാണ്‌ ലഭിച്ചത്‌. എണ്‍പതുകളില്‍ ക്ഷേത്രക്കുളം വറ്റിച്ച സമയത്താണ്‌ ബിംബം അവസാനമായി പുറത്തെടുത്ത്‌ പൂജ നടത്തിയതെന്ന്‌ പറയപ്പെടുന്നു. തുടര്‍ന്ന്‌ തിരികെ പ്രതിഷ്‌ഠിച്ച വിഗ്രഹം ഇക്കുറി ദേവപ്രശ്‌ന പരിഹാരക്രിയകളുടെ ഭാഗമായി ജലവന്തിക്കുളം വറ്റിച്ചപ്പോഴാണ്‌ പുറത്തെടുത്തത്‌.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പിഎസ്‌സി നിയമന തട്ടിപ്പ് : പരാതിക്കാരിൽ നിന്ന് വിവരങ്ങൾ തേടി അന്വേഷണസംഘം

0
തിരുവനന്തപുരം: പിഎസ്‌സി നിയമന തട്ടിപ്പിൽ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി. പരാതിക്കാരിൽ നിന്ന്...

ബിഹാറിലെ ബങ്കിപ്പൂർ നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയെ മാറ്റി ബിജെപി

0
പറ്റ്ന: ബിഹാറിലെ ബങ്കിപ്പൂർ നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയെ മാറ്റി ബിജെപി. അഭിഷേക്...

ഉഷ്ണതരംഗം ; സ്പെയിനില്‍ പടര്‍ന്നുപിടിച്ച് കാട്ടുതീ ; 12 മരണം

0
മാഡ്രിഡ്: അതിശക്തമായ ഉഷ്ണതരംഗത്തെ തുടര്‍ന്ന് സ്‌പെയിനിലുണ്ടായ കാട്ടുതീയില്‍ 12 പേര്‍ക്ക് ദാരുണാന്ത്യം....

ഇറാനെ സാമ്പത്തികമായി തളയ്ക്കാൻ യുഎസ് ; മുജ്തബ ഖമനയിയുടെ ധനസഹായകൻ അലി അൻസാരി ഉൾപ്പെടെയുള്ളവർക്ക്...

0
വാഷിങ്ടൺ: പശ്ചിമേഷ്യൻ മേഖലയിൽ വീണ്ടും യുദ്ധപ്രതീതി ഉയരുന്നതിനിടെ, ഇറാന്റെ സാമ്പത്തിക അടിത്തറ...