പത്തനംതിട്ട : സന്നിധാനത്തും പമ്പയിലും തീർത്ഥാടകർക്ക് പൈപ്പ് ലൈനിലൂടെ ഔഷധ കുടിവെള്ളം ചെറുച്ചൂടിൽ ലഭ്യമാക്കാന്‍ ദേവസ്വം ബോർഡിന്‍റെ പദ്ധതി. തീർത്ഥാടകർക്കുള്ള കുടിവെള്ള വിതരണം പ്രതിസന്ധിയിലായത് കഴിഞ്ഞ തീർത്ഥാടന കാലത്ത് ദേവസ്വം ബോർഡിനും സർക്കാരിനും ഏറെ നാണക്കേടുണ്ടാക്കിയ സംഭവമാണ്. മണിക്കൂറുകൾ കാത്തുനിന്നിട്ടും ദാഹജലം കിട്ടാതെ തീർത്ഥാടകർ തളർന്നുവീണു. എന്നാൽ അടുത്ത തീർത്ഥാടനകാലത്ത് ഇത്തരം പ്രശ്നങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള നീക്കങ്ങളാണ് ഇപ്പോൾ നടന്നു വരുന്നത്. തിരക്ക് കൂടുന്ന സാഹചര്യത്തിൽ ഇവരുടെ സേവനം പലപ്പോഴും അപര്യാപ്തമായി തീരും. മരംകൂട്ടം മുതൽ ശരംകുത്തി യുടേൺ, വലിയ നടപന്തൽ വരെയുള്ള ഭാഗത്താണ് കുടിവെള്ള പ്രശ്‌നം രൂക്ഷം.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033





























