ക്ഷേത്ര വസ്തുക്കൾ പാട്ടത്തിന് നൽകുന്നതിനും ജംഗമ സ്വത്തുക്കൾ ലേലം ചെയ്ത് വിൽക്കുന്നതിനും പിന്നില്‍ വന്‍ അഴിമതി  

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കോവിഡ് -19 ന്റെ മറവിൽ ക്ഷേത്ര വസ്തുക്കൾ പാട്ടത്തിന് നൽകുന്നതിനും ജംഗമ സ്വത്തുക്കൾ ലേലം ചെയ്ത് വിൽക്കുന്നതിനും  ദേവസ്വം ബോര്‍ഡുകൾ നടത്തുന്ന നീക്കത്തിന് പിന്നിൽ വൻ അഴിമതിയുണ്ടെന്നും  ഈ നീക്കം ഉപേക്ഷിക്കണമെന്നും ആവശ്യപ്പെട്ട് അഖില കേരള തന്ത്രി മണ്ഡലത്തിന്റെ  നേതൃത്വത്തില്‍ തന്ത്രി സമാജം , മുന്നോക്ക സമുദായ ഐക്യ മുന്നണി, യോഗക്ഷേമ സഭ, മലയാള ബ്രാഹ്മണ സമാജം എന്നീ സംഘടനകൾ സെക്രട്ടേറിയറ്റിനു മുൻപിൽ പ്രതിഷേധ ധർണ്ണ നടത്തി .

സംസ്ഥാന വെെസ് പ്രസിഡന്റ്  വാഴയില്‍ മഠം വിഷ്ണു നമ്പൂതിരി , ജനറല്‍ സെക്രട്ടറി എസ് .രാധാകൃഷ്ണന്‍ പോറ്റി , ട്രഷറർ ഗണപതി പോറ്റി , സംസ്ഥാന നിർവ്വാഹകസമിതി അംഗം ദിലീപ് നാരായണൻ നമ്പൂതിരി , യോഗക്ഷേമ സഭാ ജനറല്‍ സെക്രട്ടറി സുബ്രഹ്മണ്യന്‍ നമ്പൂതിരി എന്നിവർ ധർണ്ണയെ അഭിസംബോധന ചെയ്തു . ധർണ്ണയ്ക്ക് ശേഷം സംഘടനാ നേതാക്കള്‍ മുഖ്യമന്ത്രി, ദേവസ്വം മന്ത്രി, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്  എന്നിവർക്ക് നിവേദനം നൽകി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇറാനുമായി സാമ്പത്തിക ഇടപാട് പാടില്ല ; ഉപരോധം നേരിടേണ്ടി വരുമെന്ന് രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി അമേരിക്ക...

0
ഇറാൻ: ഇറാനുമായി ഇടപാടുകൾ നടത്തുന്ന ഏത് രാജ്യത്തിനും ഉപരോധമേർപ്പെടുത്തുമെന്ന കടുത്ത മുന്നറിയിപ്പുമായി...

സൗദിയിൽ ഫ്രീലാൻസ് ജോലിക്ക് ലോക്കിടാൻ ആഭ്യന്തര മന്ത്രാലയം

0
റിയാദ്: സൗദി അറേബ്യയിൽ ഫ്രീലാൻസ് വിസകളിൽ ജോലി ചെയ്യുന്നവർക്ക് അമ്പതിനായിരം റിയാൽ...

നീറ്റ് പിജി 2026 പരീക്ഷ ഓഗസ്റ്റ് 30ന് ; അഡ്‌മിറ്റ് കാർഡ് ഇന്ന് ...

0
മുംബൈ : നീറ്റ് പിജി 2026 പരീക്ഷ ഓഗസ്റ്റ് 30-ന്. രാവിലെ...

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത ; ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യത. മഴ കനക്കുന്ന സാഹചര്യത്തില്‍...