തോട് കയ്യേറ്റം ഒഴിപ്പിക്കുമെന്ന് വികസനസമിതി

For full experience, Download our mobile application:
Get it on Google Play

മല്ലപ്പള്ളി : തെള്ളിയൂർ വാളത്തോക്ക് പാടശേഖരത്തിലെ തോട് കൈയേറ്റം ഒഴിപ്പിക്കുന്നതിനുള്ള നടപടികൾ നടന്നുവരുന്നതായി തഹസിൽദാർ പി.ഡി. മനോഹരൻ മൈനർ ഇറിഗേഷൻ വകുപ്പ് അധികൃതർ എന്നിവർ താലൂക്ക് വികസന സമിതിയോഗത്തിൽ അറിയിച്ചു. നെടുങ്കുന്നം – കാവനാൽക്കടവ് റോഡ് മെയിന്റെനൻസിന് അനുമതി നൽകിയിട്ടും അസി.എക്സിക്യൂട്ടീവ് എൻജിനിയർ ആവശ്യമായ നടപടി സ്വീകരിക്കുന്നില്ലെന്നും അലക്സ് കണ്ണമല, പി.ടി.ഏബ്രഹാം എന്നിവർ ആക്ഷേപമുന്നയിച്ചു. റോഡ് വശങ്ങളിൽ അപകടകരമായി നിൽക്കുന്ന മരങ്ങൾ ലേലം ചെയ്ത് മുറിച്ചുമാറ്റുന്നതിന് നടപടികൾ സ്വീകരിക്കണമെന്ന് കൊറ്റനാട് പഞ്ചായത്ത് പ്രസിഡന്റ് പ്രകാശ് പി.സാം ആവശ്യപ്പെട്ടു.

സ്വകാര്യവ്യക്തികളും തടിമില്ലുകാരും റോഡുവശങ്ങളിൽ തടികൾ കൂട്ടിയിടുന്നതിനാൽ അപകടങ്ങൾ സംഭവിക്കുന്നു. ഇത് ഒഴിവാക്കണമെന്നും മണിമലയാറ്റിലെ അപകടസാദ്ധ്യതയുള്ള കടവുകളിൽ അപായസൂചനാബോർഡുകൾ സ്ഥാപിക്കണമെന്നും ബാബു പാലയ്ക്കൽ ആവശ്യപ്പെട്ടു. മല്ലപ്പള്ളി ടൗണിലും പരിസരങ്ങളിലുമുള്ള പാർക്കിംഗ് പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് മല്ലപ്പള്ളി പഞ്ചായത്ത് അടിയന്തര നടപടി സ്വീകരിക്കണമെന്ന് യോഗം നിർദ്ദേശിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

​’ഇത് കൊടിയ വഞ്ചന, മാപ്പില്ല’; സ്കൂളുകളിൽ ആർഎസ്എസ് അജണ്ട നടപ്പിലാക്കാൻ യുഡിഎഫ് ഗവൺമെന്റ്, പിഎം...

0
തിരുവനന്തപുരം : സംസ്ഥാനത്ത് ‘പിഎം ശ്രീ’ പദ്ധതി നടപ്പിലാക്കാനുള്ള യുഡിഎഫ് സർക്കാരിന്റെ...

കിസാൻ മേളയും കാർഷിക സെമിനാറും കോന്നി ബ്ലോക്ക് പഞ്ചായത്തില്‍ നടന്നു

0
പത്തനംതിട്ട : കാർഷിക വികസന കർഷകക്ഷേമ വകുപ്പും കേരള കാർഷിക സർവ്വകലാശാല...

ഖമേനിയുടെ വിടവാങ്ങൽ യാത്ര; അന്തിമോപചാരമർപ്പിക്കാൻ 20 ദശലക്ഷം ജനങ്ങൾ എത്തുമെന്ന് റിപ്പോർട്ട്

0
ടെഖ്റാൻ: ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ ശവസംസ്കാര ചടങ്ങുകൾ...

ഷിഗെല്ല ഭീതിയിൽ കേരളം: ഒരു മരണവും 12 പുതിയ കേസുകളും; ‘പനിയുള്ള കുട്ടികളെ സ്കൂളിലേക്ക്...

0
തിരുവനന്തപുരം : സംസ്ഥാനത്ത് ഷിഗെല്ല (Shigella) രോഗബാധ അതീവ ഗുരുതര അവസ്ഥയിലേക്ക്...