കുളനട ഭഗവതിക്ഷേത്രത്തിലെ നവാഹയജ്ഞം സെപ്റ്റംബർ 21 മുതൽ 30 വരെ നടക്കും

For full experience, Download our mobile application:
Get it on Google Play

കുളനട : കുളനട ഭഗവതിക്ഷേത്രത്തിലെ ദേവീഭാഗവത നവാഹയജ്ഞം സെപ്റ്റംബർ 21 മുതൽ 30 വരെ നടക്കും. ശബരീനാഥ് ദേവിപ്രിയയാണ് യജ്ഞാചാര്യന്‍. 21 ന്  വൈകിട്ട് അഞ്ചിന് അഡ്വ. ടി.ആർ.രാമനാഥൻ വടക്കൻപറവൂർ ദീപം തെളിച്ചശേഷം ഭാഗവത മാഹാത്മ്യ പ്രഭാഷണം നടത്തും. ദിവസവും 5.30 – ന് ഗണപതിഹോമം, 7.30 മുതൽ 12.30 വരെയും 2.30 മുതൽ 5.30 വരെ ദേവീ ഭാഗവത പാരായണവും കഥാപ്രവചനവും, ഒന്നിന് അന്നദാനം, 6.30-ന് നാമജപം. 23 – ന് വൈകീട്ട് ഏഴിന് കുമാരീപൂജ, 24 – ന് 10 – ന് മൃത്യുഞ്ജയഹോമം, 25 – ന് 5.45 – ന് പ്രഭാഷണം. 26 – ന് രാവിലെ 10 – ന് നവാക്ഷരീഹോമം, 27-ന് 11-ന് പാർവതീ പരിണയ ഘോഷയാത്ര, ഏഴിന് സരസ്വതീപൂജ, 28 – ന് രാവിലെ എട്ടിന് ഗായത്രീഹോമം, 29 – ന് വൈകീട്ട് ഏഴിന് സർവൈശ്വര്യ പൂജ, 30 – ന് ഒന്നിന് സമൂഹ സദ്യ.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കുടിവെള്ളത്തെ ചൊല്ലി വൻ സംഘർഷം ; ഒരാൾ കൊല്ലപ്പെട്ടു ; മൂന്ന് പേർക്ക് ഗുരുതര...

0
ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ഡെറാഡൂൺ ജില്ലയിൽ കുടിവെള്ളത്തെച്ചൊല്ലി രണ്ട് സമുദായങ്ങൾ തമ്മിലുണ്ടായ വൻ...

കൊച്ചിയിൽ ജനം പൊറുതിമുട്ടിയ പ്രശ്‌നത്തിന് പരിഹാരം കാണാൻ സിറ്റി പോലീസ് യോഗം വിളിച്ചു ;...

0
കൊച്ചി: നഗരത്തിൽ ട്രാഫിക് ബ്ലോക്കുകളും റോഡപകടങ്ങളും വർദ്ധിച്ചുവരുന്ന പശ്ചാത്തലത്തിൽ ഗതാഗതക്കുരുക്ക് ലഘൂകരിക്കുന്നതിനായി...

ഒമാൻ തീരത്ത് കപ്പലിൽ ഇന്ത്യൻ നാവികൻ മരിച്ചു

0
മസ്കറ്റ്: ഒമാൻ തീരത്ത് കപ്പലിൽ വെച്ച് ഇന്ത്യൻ നാവികൻ മരണപ്പെട്ടതായി മസ്കറ്റിലെ...

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി ; നേതൃത്വത്തെ വെല്ലുവിളിച്ചവരെ ഒഴിവാക്കി

0
കൊൽക്കത്ത: പാർട്ടിയിലെ ആഭ്യന്തര തർക്കങ്ങൾക്കും പ്രതിസന്ധികൾക്കും പിന്നാലെ തൃണമൂൽ കോൺഗ്രസിൽ വൻ...