ചാരുംമൂട് : ചത്തിയറ ശക്തികുളങ്ങര ഭുവനേശ്വരി ദേവീക്ഷേത്രത്തിൽ ഏത്തക്കുലകളും കരിക്കും വെറ്റിലയും അടയും വഴിപാടായി സമർപ്പിച്ച് ഭക്തർ തെക്കേത്തളത്തിൽ വല്യച്ഛന്റെ അനുഗ്രഹം വാങ്ങി. വർഷത്തിലൊരിക്കൽ മാത്രമാണ് വല്യച്ഛൻപൂജ നടക്കുന്നത്. ചൊവ്വാഴ്ച ഉച്ചയ്ക്കുനടന്ന ചടങ്ങുകൾക്ക് തന്ത്രി വൈക്കം നാഗമ്പൂഴിമന ഹരിഗോവിന്ദൻ നമ്പൂതിരി മുഖ്യകാർമികനായി. ആയിരക്കണക്കിന് ഏത്തക്കുലകളാണ് ഭക്തർ പൂജയ്ക്കായി എത്തിച്ചത്. പൂജകഴിഞ്ഞതോടെ ഏത്തക്കുലകളും കരിക്കുമെല്ലാം ഏറ്റുവാങ്ങി ഭക്തർ മടങ്ങി. ക്ഷേത്ര ഉപദേശകസമിതി പ്രസിഡന്റ് കെ. വിജയകുമാർ, സെക്രട്ടറി വി. രാമചന്ദ്രക്കുറുപ്പ്, വൈസ് പ്രസിഡന്റ് സരസൻ, ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർ, ഉപദേശകസമിതിയംഗങ്ങൾ തുടങ്ങിയവർ നേതൃത്വം നൽകി.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്കുവാന് വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്കുവാന് 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033