ഭക്തിസാന്ദ്രമായി പെരിങ്ങനാട് ദേശദേവന്റെ പുനഃപ്രതിഷ്ഠ

For full experience, Download our mobile application:
Get it on Google Play

പെരിങ്ങനാട് : മേളത്തിെൻറ മെരുമ വാനോളമുയർത്തി മട്ടന്നൂർ ശങ്കരൻകുട്ടി ആശാനും കൂട്ടരും കൊട്ടിക്കയറി, മന്ത്രോച്ചാരണങ്ങളാൽ പതിനായിരക്കണക്കിന് ഭക്തർ ക്ഷേത്രപരിസരത്ത്. തിങ്കളാഴ്ച നടന്ന പെരിങ്ങനാട് തൃച്ചേന്ദമംഗലം മഹാദേവർക്ഷേത്രത്തിലെ പുനഃപ്രതിഷ്ഠാ ചടങ്ങ് ഭക്തിസാന്ദ്രമായി.

രാവിലെ 7.30-ന് തന്നെ പദ്‌മശ്രീ മട്ടന്നൂർ ശങ്കരൻക്കുട്ടിമാരാരും സംഘവും ഇരുകോൽ പഞ്ചാരിമേളം തുടങ്ങിയിരുന്നു. മേളം ആസ്വദിക്കാൻ രാവിലെതന്നെ ആളുകൾ ക്ഷേത്രത്തിൽ എത്തിയിരുന്നു. തുടർന്ന് 9.15-നും 9.45-നും മധ്യേ ക്ഷേത്രം തന്ത്രി കണ്ഠര് രാജീവരുടെ നേതൃത്വത്തിൽ പുനഃപ്രതിഷ്ഠാ ചടങ്ങുകൾ ആരംഭിച്ചു. പ്രതിഷ്ഠയ്ക്കുശേഷം തങ്കത്താഴികക്കുടം ശ്രീകോവിലിനുമുകളിൽ സ്ഥാപിക്കുന്ന ചടങ്ങും നടന്നു.
new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആമസോൺ കമ്പനി മാനേജർ ചമഞ്ഞ് ഓൺലൈൻ തട്ടിപ്പ് ; വ്യാജ ആപ്പ് വഴി 1.44...

0
ചെറുവത്തൂർ : ആമസോൺ കമ്പനി മാനേജരെന്ന് പരിചയപ്പെടുത്തി ഓൺലൈൻ തട്ടിപ്പ്. പടന്ന...

സമ​ഗ്ര സുരക്ഷാ പരിശോധനാ സമിതി സെപ്റ്റംബർ ഒന്നിന് മുല്ലപ്പെരിയാറിൽ

0
തിരുവനന്തപുരം: സമ​ഗ്ര സുരക്ഷാ പരിശോധന സമിതി സെപ്റ്റംബർ ഒന്നിന് മുല്ലപ്പെരിയാർ...

വീടിന് പുറത്തുള്ള കുളിമുറിയിൽ കുളിക്കുന്നതിനിടെ ദൃശ്യങ്ങൾ പകർത്തി ; യുവതിയുടെ പരാതിയിൽ എസ്‌എഫ്‌ഐ നേതാവിനെതിരെ...

0
കണ്ണൂർ: വീടിന് പുറത്തുള്ള കുളിമുറിയിൽ കുളിക്കുന്നതിനിടെ യുവതിയുടെ നഗ്നദൃശ്യങ്ങൾ പകർത്തിയ...

കെഎംആർഎൽ മാനേജിംഗ് ഡയറക്ടർ സ്ഥാനത്ത് മുൻ ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്ക് വീണ്ടും കാലാവധി നീട്ടി...

0
കൊച്ചി: കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെഎംആർഎൽ) മാനേജിംഗ് ഡയറക്ടർ സ്ഥാനത്ത്...