ബാലുശ്ശേരി മണ്ഡലത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി ധര്‍മ്മജന്‍ ബോള്‍ഗാട്ടി ലീഡ് ചെയ്യുന്നു

For full experience, Download our mobile application:
Get it on Google Play

കൊച്ചി : നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്റെ  വോട്ടെണ്ണല്‍ എട്ട് മണിയോടെ ആരംഭിച്ചപ്പോള്‍ ആദ്യ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച്‌ ബാലുശ്ശേരി മണ്ഡലത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി ധര്‍മ്മജന്‍ ബോള്‍ഗാട്ടി ലീഡ് ചെയ്യുന്നു. ഇടതിനൊപ്പം എന്നും സഞ്ചരിച്ച ബാലുശ്ശേരിയില്‍ ഇത്തവണ തപാല്‍ വോട്ടുകള്‍ എണ്ണുമ്പോള്‍ എല്‍ഡിഎഫ് മുന്നേറ്റം തുടരുകയാണ്.

43 വോട്ടുകള്‍ക്കാണ് ഇടത് സ്ഥാനാര്‍ഥിയായ സച്ചിന്‍ ദേവിനെക്കാള്‍ ധര്‍മ്മജന്‍ ലീഡ് ചെയ്യുന്നത്. ആദ്യം മുതലെ ബാലുശ്ശേരിയില്‍ സച്ചിന്‍ ദേവിനായിരുന്നു മുന്‍തൂക്കം. ധര്‍മ്മജനൊപ്പം ബാലുശ്ശേരി നില്‍ക്കില്ലെന്നായിരുന്നു വിലയിരുത്തല്‍.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഈ സര്‍ക്കാര്‍ ആര്‍ക്കുവേണ്ടിയാണ് ഭരിക്കുന്നത്? മൂന്ന് മാസം കൊണ്ട് ജനങ്ങളുടെ ക്ഷമ പരീക്ഷിക്കരുതെന്ന് കെ...

0
കൊല്ലം: കെ.എസ്.ആര്‍.ടി.സി സൗജന്യ യാത്രാ പദ്ധതിയെച്ചൊല്ലി രാഷ്ട്രീയ കേരളത്തില്‍ പുതിയ വിവാദം....

ബിജെപി നേതാക്കളായ അനുരാഗ് താക്കൂര്‍, പര്‍വേഷ് വര്‍മ എന്നിവരെ വിട്ടയച്ച നടപടി പുനഃപരിശോധിക്കണമെന്ന ആവശ്യം...

0
ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പു പ്രചാരണകാലത്തെ വിദ്വേഷപ്രസംഗങ്ങളില്‍ ബിജെപി നേതാക്കളായ അനുരാഗ്...

പതിനഞ്ചുകാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ച 22കാരൻ പിടിയിൽ

0
കോഴിക്കോട്: പതിനഞ്ചുകാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ച കേസിൽ 22കാരൻ പിടിയിൽ. പേരാമ്പ്ര...

കനത്തമഴ തുടരുന്നു ; പത്തനംതിട്ട ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

0
പത്തനംതിട്ട : ജില്ലയിൽ അതിശക്തമായി മഴ തുടരുന്ന സാഹചര്യത്തിൽ‌ ജില്ലയിലെ...